Home Featured പൊങ്കല്‍ അവധി : ബാംഗ്ലൂര്‍-കൊച്ചുവേളി സ്പെഷ്യല്‍ ട്രെയിൻ ബുക്കിങ് തുടങ്ങി

പൊങ്കല്‍ അവധി : ബാംഗ്ലൂര്‍-കൊച്ചുവേളി സ്പെഷ്യല്‍ ട്രെയിൻ ബുക്കിങ് തുടങ്ങി

പൊങ്കൽ ആഘോഷ സമയത്തെ തിരക്ക് പരിഗണിച്ച്‌ സ്പെഷ്യല്‍ ട്രെയിൻ സര്‍വീസുകള്‍ പ്രഖ്യാപിച്ച്‌ റെയില്‍വേ.പൊങ്കല്‍ നീണ്ട വാരാന്ത്യത്തിന്റെ ഭാഗമായി യാത്രക്കാര്‍ക്ക് സുഗമമായ സഞ്ചാരം ഉറപ്പുവരുത്തുന്നതിനാണ് സൗത്ത് വെസ്റ്റേണ്‍ റെയില്‍വേ പ്രത്യേക ട്രെയിൻ സര്‍വീസ് ഒരുക്കുന്നത്.ബാംഗ്ലൂരില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് നാട്ടിലേക്ക് എത്തുവാൻ സാധിക്കുന്ന വിധത്തില്‍ യശ്വന്ത്പുരിനും കൊച്ചുവേളിക്കുമിടയിലാകും പ്രത്യേക ട്രെയിൻ സര്‍വീസ്.

യശ്വന്ത്പുരില്‍ നിന്ന് കൊച്ചുവേളിയിലേക്കും തിരികെ കൊച്ചുവേളിയില്‍ നിന്ന് യശ്വന്ത്പൂരിലേക്കും സ്പെഷ്യല്‍ ട്രെയിൻ സര്‍വീസ് നടത്തും. ബുക്കിങ് ഇതിനോടകം ആരംഭിച്ചു കഴിഞ്ഞു. യശ്വന്ത‌്‌പുര്‍-കൊച്ചുവേളി-യശ്വന്തപൂര്‍ ഫെസ്റ്റിവല്‍ എക്സ്പ്രസ് സ്‌പെഷല്‍ ട്രെയിന്‍ സര്‍വീസിനെക്കുറിച്ചും അതിന്‍റെ സമയം, തിയതി, സ്റ്റോപ്പുകള്‍ തുടങ്ങിയ കാര്യങ്ങളെക്കുറിച്ചും വായിക്കാം.

യശ്വന്ത‌്‌പുര്‍-കൊച്ചുവേളി ഫെസ്റ്റിവല്‍ എക്സ്പ്രസ് 06235:യശ്വന്ത‌്‌പുര്‍-കൊച്ചുവേളി ഫെസ്റ്റിവല്‍ എക്സ്പ്രസ് 06235 pvgbjf 13 ശനിയാഴ്ച രാത്രി 11.55ന് യശ്വന്ത‌്‌പുര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്നും പുറപ്പെട്ട് 19 മണിക്കൂര്‍ 15 മിനിറ്റ് യാത്രയ്ക്കൊടുവില്‍ ഞായാറാഴ്ച വൈകിട്ട് 7.10ന് കൊച്ചുവേളി റെയില്‍വേ സ്റ്റേഷനില്‍ എത്തിച്ചേരും. സ്ലീപ്പര്‍, എസി ത്രീ ടയര്‍, എസി ടൂ ടയര്‍, എസി ഫസ്റ്റ് ക്ലാസ് എന്നീ ക്ലാസുകളാണ് യാത്രയ്ക്ക് ലഭ്യമായിട്ടുള്ളത്. സ്ലീപ്പറിന് 560 രൂപായാണ് നിരക്ക്.

യശ്വന്ത‌്‌പുര്‍ ജംങ്ഷന്‌ – 11.55 പിഎം

ബെംഗളുരു എസ്‌എംവിടി -12.205 ആം

വൈറ്റ് ഫീല്‍ഡ് – 12.52 ആം

ബംഗാരപേട്ടെ – 1.23 am

കുപ്പം – 1.56 ആം

സേലം ജംങ്ഷൻ – 5.12 ആം

ഇ റോഡ് ജംങ്ഷൻ – 6.20 am

തിരുപ്പൂര്‍ – 7.08 am

കോയമ്ബത്തൂര്‍- 8.12 ആം

പാലക്കാട് ജംങ്ഷൻ – 9.32 ആം

ഒറ്റപ്പാലം- 10.05 ആം

തൃശൂര്‍ – 12.17 പിഎം

ആലുവ – 1.38 pm

എറണാകുളം ടൗണ്‍ – 2.00 pm

കോട്ടയം – 3.37 പിഎം

തിരുവല്ല – 4.09 pm

ചെങ്ങന്നൂര്‍ – 4.20 പിഎം

കായംകുളം ജംങ്ഷൻ – 4.40 പിഎം

കൊല്ലം ജംങ്ഷൻ – 5.37 പിഎം

കൊച്ചുവേളി – 7.10 pm.

കൊച്ചുവേളി- യശ്വന്ത‌്‌പൂര്‍ ഫെസ്റ്റിവല്‍ എക്സ്പ്രസ് 06236:തിരികെ കൊച്ചുവേളിയില്‍ നിന്നും ജനുവരി 14 ഞായറാഴ്ച രാത്രി 10.00 മണിക്ക് പുറപ്പെട്ട് പിറ്റേന്ന് തിങ്കളാഴ്ച വൈകിട്ട് 4.30 ഓടെ യശ്വന്തപൂരില്‍ എത്തിച്ചേരും.

കൊച്ചുവേളി-10.00 പിഎം

കൊല്ലം ജംങ്ഷന്‍ – 10.57 pm

കായംകുളം ജംങ്ഷൻ – 11.35 പിഎം

ചെങ്ങന്നൂര്‍ -11.57 pm

തിരുവല്ല -12.13 ആം

കോട്ടയം- 12.48 am

എറണാകുളം ജംങ്ഷൻ – 2.28 am

ആലുവ – 2.50 am

തൃശൂര്‍ – 3.40 am

പാലക്കാട് ജംങ്ഷൻ – 6.20 ആം

കോയമ്ബത്തൂര്‍- 9.22 ആം

തിരുപ്പൂര്‍- 10.08 am

ഇറോഡ്- 10.50 ആം

സേലം ജംങ്ഷൻ – 11.45 am

കുപ്പം – 02.11. പിഎം

ബംഗാരപേട്ട് – 2.39 പിഎം

വൈറ്റ്ഫീല്‍ഡ് – 3.15 പിഎം

എസ്‌എംവിടി ബെംഗളുരു – 3.40 പിഎം

യശ്വന്ത്പൂര്‍ ജംങഷൻ – 4.30 pm

You may also like

error: Content is protected !!
Join Our WhatsApp Group