Home Featured ഹെല്‍മറ്റില്ലാതെ ബൈക്കോടിച്ചു; ആംബുലന്‍സിന് പിഴ ചുമത്തി പോലീസ്

ഹെല്‍മറ്റില്ലാതെ ബൈക്കോടിച്ചു; ആംബുലന്‍സിന് പിഴ ചുമത്തി പോലീസ്

കോഴിക്കോട്: ഹെല്‍മറ്റില്ലാതെ ബൈക്കോടിച്ചെന്ന കാരണം പറഞ്ഞ് ആംബുലന്‍സിന് പിഴ ചുമത്തി പോലീസ്. മലപ്പുറം കോട്ടക്കലിലെ പറപ്പൂര്‍ പെയിന്‍ ആന്‍ഡ് പാലിയേറ്റിവിനാണ് കേരള പോലീസ് കത്തയച്ചത്. ഹെല്‍മറ്റില്ലാതെ ബൈക്കോടിച്ച്‌ നിയമം ലംഘിച്ചെന്നും പിഴയടക്കണമെന്നുമാണ് കത്തില്‍ പറയുന്നത്. കഴിഞ്ഞ ദിവസമാണ് വേങ്ങര സ്വദേശിയായ ഹസീബ് പി പിഴ ചുമത്തിയതിന്റെ നോട്ടീസ് അടക്കം ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ചത്.

You may also like

error: Content is protected !!
Join Our WhatsApp Group