Home കർണാടക ബെംഗളൂരുവിൽ അന്തരിച്ചു

ബെംഗളൂരു: ആലപ്പുഴ കണ്ടല്ലൂർകീരിക്കാട് എപി ഭവനത്തിൽ പി രഘുനാഥൻ (66) ബെംഗളൂരുവിൽ അന്തരിച്ചു. രാമമൂർത്തിനഗർ, കൽകെരെ മെയിൻ റോഡ് ഏഴാം ക്രോസിൽ വൃദ്ധി അപ്പാർട്ട്മെന്റിലായിരുന്നു താമസം. ഇന്ദിരാനഗറിൽ ഡ്രൈവിംഗ് സ്കൂൾ അധ്യാപകനായിരുന്നു.ഭാര്യ: ഉദയമ്മ. മക്കൾ: രഞ്ജു രഘുനാഥൻ, മാനസ രഘുനാഥൻ. മരുമക്കൾ: രാജീവ് രവീന്ദ്രൻ, ആരോൺ. സംസ്കാരം ചൊവ്വാഴ്ച ഉച്ചയ്ക്ക് 2 ന് ഹെബ്ബാൾ ശ്മശാനത്തിൽ

You may also like

error: Content is protected !!
Join Our WhatsApp Group