ജയദേവ ആശുപ ബെംഗളുരു ജയദേവ ആശുപതിയിൽ 350 കിടക്കകളോട് കൂടിയ പുതിയ ബ്ലോക്കിന്റെ നിർമാ ണം പൂർത്തിയായി. ഇൻഫോസിസ് ഫൗണ്ടേഷന്റെ ധനസഹായ ത്തോടെയാണ് പുതിയ ബ്ലോക്ക് നിർമിച്ചത്.
2 കാത്ത് ലാബ്, 100 ഐസി സിയു കിടക്കകൾ, 250 ജനറൽ വാർഡുകൾ എന്നിവയാണ് പുതിയ കെട്ടിടത്തിലുള്ളത്. പഴയ ബ്ലോക്കിൽ 650 കിടക്കകളാണ് നിലവിലുള്ളത്.
ദാരിദ്ര്യ രേഖയ്ക്ക് താഴെയു ള്ളവരുടെ ശസ്ത്രക്രിയയ്ക്ക് 60ശതമാനം വരെ ചികിത്സാ ഇള വ് നൽകുന്നതിനുള്ള പദ്ധതിയും ആവിഷ്കരിച്ചിട്ടുണ്ടെന്ന് ഡയറകർ സി.എൻ.മഞ്ജുനാഥ് പറഞ്ഞു.