Home Featured ബെംഗളൂരു :നെലമംഗല പ്ലാസയിൽ ടോൾ നിരക്ക് കൂട്ടി.

ബെംഗളൂരു :നെലമംഗല പ്ലാസയിൽ ടോൾ നിരക്ക് കൂട്ടി.

ബെംഗളൂരു :ദേശീയപാത അതോറിറ്റിയുടെ കീഴിലുള്ള നെലമംഗല പ്ലാസയിൽ ടോൾ നിരക്ക് കൂട്ടി. ഒറ്റത്തവണ യാത്രയുടെയും പ്രതിദിന, പ്രതിമാസ പാസുകളുടെയും നിരക്കിൽ വർധനയുണ്ട്.ഇരുചക്ര വാഹനങ്ങൾക്കു ടോൾ ഇല്ല. തുമക്കുരു, ഹസൻ, മംഗളൂരു, ഭാഗങ്ങളിലേക്കുള്ളവർ പ്രധാനമായും ആശ്രയിക്കുന്ന പാതയാണിത്.

പുതുക്കിയ നിരക്കുകൾ

ഒറ്റത്തവണ യാത്ര, പ്രതിദിന പാസ്, പ്രതിമാസ പാസ് കാർ,ജീപ്പ്: 30 രൂപ, 40,830

ലൈറ്റ് കമേഴ്സ്യൽ വാഹനങ്ങൾ/മിനി ബസ്: 45,70,1385

ബസ്ട്രക്ക്: 95,140,2845

കർണാടക :ബസ് നിയന്ത്രണം വിട്ട് റോഡരികിലെ കുഴിയിലേക്ക് മറിഞ്ഞു

ഉഡുപ്പിയിൽ നിന്ന് മംഗലാപുരത്തേക്ക് പോവുകയായിരുന്ന സ്വകാര്യ ബസ് ഡ്രൈവറുടെ നിയന്ത്രണം നഷ്ടപ്പെട്ടതിനെ തുടർന്ന് നിയന്ത്രണം വിട്ട് കുഴിയിലേക്ക് മറിഞ്ഞു.എൻഎച്ച് 66ൽ ശ്രീ ബ്രഹ്മ ബൈദർകല ഗരാഡിക്ക് സമീപം ശനിയാഴ്ച ഉച്ചയോടെയാണ് സംഭവം.ബസിലുണ്ടായിരുന്ന യാത്രക്കാർ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. ഹെജമാടി ടോൾ ഗേറ്റ് ഓഫീസറും മറ്റ് ജീവനക്കാരും സ്ഥലത്തെത്തി യാത്രക്കാരെ സുരക്ഷിതമായി ബസിൽ നിന്ന് പുറത്തിറക്കി.

You may also like

error: Content is protected !!
Join Our WhatsApp Group