Home Featured ആർഎസ്എസിനെ പുകഴ്ത്തിയിട്ടില്ലെന്ന് ദേശീയ അധ്യക്ഷൻ ദേവെഗൗഡ

ആർഎസ്എസിനെ പുകഴ്ത്തിയിട്ടില്ലെന്ന് ദേശീയ അധ്യക്ഷൻ ദേവെഗൗഡ

ബെംഗളൂരു ആർഎസ്എസി നെ താൻ മുൻകാലങ്ങളിലെങ്ങും പുകഴ്ത്തി സംസാരിച്ചിട്ടില്ലെന്നും, ഇതു സംബന്ധിച്ച് പ്രചാരണം നു ണയും അസംബന്ധവുമാണ ന്നും ദേശീയ അധ്യക്ഷൻ ദേവെഗൗഡ.മുഖ്യമന്ത്രിയായിരു ന്നപ്പോൾ മുൻ ഉപപ്രധാനമന്ത്രി യും ബിജെപി നേതാവുമായ എൽ.കെ.അഡ്വാനിയുമായി വിധാൻ സൗധയിൽ ഒരേ വേദി പങ്കിട്ടിട്ടുണ്ട്.

അടിയന്തരാവസ്ഥ ക്കാലത്ത് ജയിൽവാസം അനുഭ വിച്ചതിന്റെ അനുഭവങ്ങൾ പര സ്പരം പങ്കുവച്ചിട്ടുമുണ്ട്. അതല്ലാ തെ ആർഎസ്എസുമായി ഒരുകാ ലത്തും തനിക്ക് അടുപ്പമുണ്ടായി ട്ടില്ലെന്നും ദേവെഗൗഡ പറഞ്ഞു. നിയമസഭാ ഉപതിരഞ്ഞെടുപ്പിനെ കുറിച്ചു നടത്തിയ വാർത്താസ മ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

You may also like

Leave a Comment

error: Content is protected !!
Join Our WhatsApp Group