Home Featured കർണാടകയിൽ കോൺഗ്രസ് പിളരുമെന്ന് നളിൻ കുമാർ കട്ടീൽ

കർണാടകയിൽ കോൺഗ്രസ് പിളരുമെന്ന് നളിൻ കുമാർ കട്ടീൽ

പുത്തൂർ : കർണാടകയിൽ 2023ലെ നിയമസഭാ തിരഞ്ഞെടുപ്പിനു മുൻപു കോൺഗ്രസ് പിളരുമെന്നും ബിജെപി വീണ്ടും അധി കാരത്തിലെത്തുമെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ നളിൻ കുമാർ കട്ടീൽ പറഞ്ഞു. കബകയിൽ നിയമ നിർമാണ കൗൺസിൽ തിരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

You may also like

Leave a Comment

error: Content is protected !!
Join Our WhatsApp Group