Home Featured ‘ആൽമരം മ്യൂസിക് ബാൻഡ് ബെംഗളൂരുവിൽ

‘ആൽമരം മ്യൂസിക് ബാൻഡ് ബെംഗളൂരുവിൽ

ബെംഗളൂരു: ബെംഗളൂരു മലയാളികളുടെ ഫെയ്സ്ബുക്ക് കൂട്ടായ്മയായ ‘ബാംഗ്ലൂർ മലയാളീസ് സോണി’ൻെറ വിഷു-ഈസ്റ്റർ-ഈദ് ആഘോ ഷത്തോടനുബന്ധിച്ച് ഉദ്യാന നഗരത്തിൽ ‘ആൽമരം മ്യുസിക് ബാൻഡ്’ എത്തുന്നു.

മേയ് എട്ടിന് രാവിലെ ഒമ്പതുമുതൽ രാത്രി ഏഴുവരെ എസ്.ജി. പാളയ ക്രൈസ്റ്റ് സർവകലാശാലയ്ക്കു സമീപത്തെ ജീവൻ ജ്യോതി ഹാളിലാണ് പരിപാടി. മലയാള സഹൃത്തുക്കൾ ചേർന്ന് ആരംഭിച്ച ആൽമരം മ്യൂസിക് ബാൻഡിന്റെ ബെംഗളൂരുവിലെ ആദ്യത്തെ ഷോ ആണിത്.

ആൽമരം മ്യൂസിക് ബാൻഡിന് പുറമെ ശികാരിമേളം, ഡി.ജെ. തുടങ്ങിയ നിരവധി പരിപാടികൾ ഉണ്ടാകും. പ്രവേശന പാസുകൾക്കായി ബന്ധപ്പെ ടുക. ഫോൺ: 9995322246, 7907619088, 9961350352.

You may also like

error: Content is protected !!
Join Our WhatsApp Group