ബെംഗളൂരു പൂജാ അവധിക്കു മുന്നോടിയായി കേരള, കർണാ ടക ആർടിസി ബസുകളിൽ ഭൂരി ഭാഗം ടിക്കറ്റുകളും വിറ്റഴിഞ്ഞു. കൂടുതൽ പേർ നാട്ടിലേക്ക് മട ങ്ങുന്ന 13ന് തെക്കൻ കേരളത്തി ലേക്കുള്ള കേരള, കർണാടക ആർടിസി സർവീസുകളിൽ ചുരു ക്കം ടിക്കറ്റുകൾ മാത്രമേ ഇനി അവശേഷിക്കുന്നുള്ളൂ.
യാത്രക്കാരുടെ തിരക്ക് പരിഗ ണിച്ച് അധിക സർവീസുകൾ നട ത്താനുള്ള ക്രമീകരണം ഒരുക്കു ന്നുണ്ടെന്നു കേരള ആർടിസി അധികൃതർ അറിയിച്ചു. മറ്റുള്ള ദി വസങ്ങളിലെ സർവീസുകളിൽ പകുതിയിലധികം ടിക്കറ്റുകൾ അവശേഷിക്കുകയാണ്.
കുടക് ജില്ലയിലെ ഗതാഗത നിയന്ത്രണം പിൻവലിക്കാത്തതി നാൽ മാക്കൂട്ടം, കുട്ട അതിർത്തി വഴിയുള്ള സർവീസുകൾ പുനരാ രംഭിച്ചിട്ടില്ല. കണ്ണൂരിലേക്ക് കേരള ആർടിസി ബത്തേരി വഴി ഒരു പകൽ സർവീസ് മാത്രമാണ് നട ത്തുന്നത്.
കർണാടക ആർടിസി കണ്ണൂരി ലേക്കുള്ള എല്ലാ സർവീസുകളുംനിർത്തിവച്ചി രിക്കുകയാ ണ്. തെക്കൻ കേരളത്തിലേ കേരള ആർടിസി 4 സർവീസു കൾ മാത്രമാ നടത്തു ന്നത്.
സംസ്ഥാ നാന്തര യാ നിയന്ത്രണ ങ്ങൾ തുടരു ന്നതിനാൽ പലരും കുടും ബസമേതമുള്ള യാത്രകൾ ഒഴി വാക്കുകയാണ്.ട്രെയിൻ ടിക്കറ്റുകൾ വെയ്റ്റ് ലിസ്റ്റിൽ
കേരളത്തിലേക്ക് 13നുള്ള ട്രെയിനുകളിൽ ടിക്കറ്റുകൾ വെയ്റ്റ് ലിസ്റ്റിൽ. മൈസൂരു കൊച്ചുവേളി (06315) സ്പെഷൽഎക്സ്പ്രസിൽ സ്ലീപ്പർ കോ ച്ചിൽ വെയ്റ്റ് ലിസ്റ്റ് എഴുപതും സെക്കൻഡ് സിറ്റിങ്ങിൽ വെയ്റ്റ് ലിസ്റ്റ് അൻപതും കടന്നു.
കെഎസ്ആർ-കന്യാകുമാരി (06526) സ്പെഷൽ എക്സ്പ്രസ് സ്ലീപ്പറിൽ 140, സെക്കൻഡ് സിറ്റി ങ്ങിൽ 75, യശ്വന്ത്പുര-കണ്ണൂർ (07389) എക്സ്പ്രസിൽ സ്ലീപ്പ റിൽ 183, സെക്കൻഡ് സിറ്റിങ്ങിൽ 55 എന്നിങ്ങനെയാണ് നിലവിലെ വെയിറ്റ് ലിസ്റ്റ്