Home Featured ബെംഗളൂരു വിമാനത്താവളത്തിൽ നിന്ന് കൂടുതൽ ആഭ്യന്തര വിമാന സർവീസുകൾ തുടങ്ങി.

ബെംഗളൂരു വിമാനത്താവളത്തിൽ നിന്ന് കൂടുതൽ ആഭ്യന്തര വിമാന സർവീസുകൾ തുടങ്ങി.

ബെംഗളൂരു∙ ബെംഗളൂരു വിമാനത്താവളത്തിൽ നിന്ന് കൂടുതൽ ആഭ്യന്തര വിമാന സർവീസുകൾ ആരംഭിച്ച് സ്റ്റാർ എയറും ആകാശ എയറും. സ്റ്റാർ എയറിന്റെ ബെംഗളൂരു–ഹൈദരാബാദ്–ജാംനഗർ സർവീസ് ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിലാണ്. ആകാശ എയറിന്റെ ബെംഗളൂരു–കൊൽക്കത്ത–ഗുവഹാത്തി പ്രതിദിന സർവീസും തുടങ്ങി.

തിരുവനന്തപുരം കിൻഫ്ര പാർക്കിൽ വൻ തീപിടിത്തം;തീയണക്കാനുള്ള ശ്രമത്തിനിടെ ഫയർഫോഴ്സ് ഉദ്യോ​ഗസ്ഥൻ മരിച്ചു

തിരുവനന്തപുരം: തിരുവനന്തപുരം കിൻഫ്ര പാർക്കിൽ വൻ തീപിടിത്തം.മെഡിക്കൽ സർവീസ്കോർപ്പറേഷന്റെസംഭരണകേന്ദ്രത്തിനാണ് തീപിടിച്ചത്. തീയണക്കാനുള്ള ശ്രമത്തിനിടെഫയർഫോഴ്സ് ഉദ്യോഗസ്ഥൻ മരിച്ചു. ആറ്റിങ്ങൽ സ്വദേശി രഞ്ജിത് (32) ആണ് മരിച്ചത്.തീ അണയ്ക്കാനുള്ള ശ്രമത്തിനിടെകോൺക്രീറ്റ് ഭാഗം ഇടിഞ്ഞു വീണാണ് രഞ്ജിത്ത് മരിച്ചത്.

പുലർച്ചെ 1.30-ന് വലിയശബ്ദ ത്തോടെ ഗോഡൗണിൽ പൊട്ടിത്തെറിഉണ്ടാകുകയായിരുന്നു.തീപിടിത്തത്തിൽ രാസവസ്തുക്കൾ സൂക്ഷിച്ചിരുന്ന കെട്ടിടം പൂർണമായും കത്തിനശിച്ചു.ജില്ലയിലെ മുഴുവൻ ഫയർഫോഴ്സ്യൂണിറ്റുംഅപകടസ്ഥലത്തെത്തി തീയണക്കാനുള്ള ശ്രമത്തിലാണ്.​ഗോഡൗണിൽ പൊട്ടിത്തെറിയുണ്ടാകുന്ന സമയത്ത്സുരക്ഷാജീവനക്കാരൻ മാത്രമേ സ്ഥലത്ത്ഉണ്ടായിരുന്നുള്ളൂ. ഏകദേശംെ 1.22 കോടിരൂപയുടെനാശനഷ്ടം ഉണ്ടായതായാണ് പ്രാഥമിക വിലയിരുത്തൽ.

You may also like

error: Content is protected !!
Join Our WhatsApp Group