Home Featured കോവിഡിന് പിറകെ മ​ങ്കി​പോ​ക്​​സ്; ര​ണ്ടു പ​തി​റ്റാ​ണ്ടി​നി​ടെ ആ​ദ്യ​മാ​യി യു.എസിൽ രോ​ഗം സ്​​ഥി​രീ​ക​രി​ച്ചു

കോവിഡിന് പിറകെ മ​ങ്കി​പോ​ക്​​സ്; ര​ണ്ടു പ​തി​റ്റാ​ണ്ടി​നി​ടെ ആ​ദ്യ​മാ​യി യു.എസിൽ രോ​ഗം സ്​​ഥി​രീ​ക​രി​ച്ചു

by മൈത്രേയൻ

​വാ​ഷി​ങ്​​ട​ണ്‍: ര​ണ്ടു പ​തി​റ്റാ​ണ്ടി​നി​ടെ ആ​ദ്യ​മാ​യി യു.​എ​സി​ലെ ടെ​ക്സാ​സി​ല്‍ ‘മ​ങ്കി​പോ​ക്​​സ്’​ രോ​ഗം സ്​​ഥി​രീ​ക​രി​ച്ചു. സെ​​ന്‍​റ​ര്‍​ ഫോ​ര്‍ ഡി​സീ​സ് ക​ണ്‍​ട്രോ​ള്‍ ആ​ന്‍​ഡ് പ്രി​വ​ന്‍​ഷ​ന്‍ (സി.​ഡി.​സി) ആ​ണ്​ ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. ഏ​താ​നും ദി​വ​സം മു​മ്ബ് നൈ​ജീ​രി​യ​യി​ല്‍ നി​ന്ന് മ​ട​ങ്ങി​യെ​ത്തി​യ ടെ​ക്​​സാ​സ്​ നി​വാ​സി​ക്കാ​ണ്​ വൈ​റ​സ്​ ബാ​ധ സ്​​ഥി​രീ​ക​രി​ച്ച​ത്. ഇ​യാ​ളെ ഡാ​ള​സി​ലെ ആ​ശു​പ​ത്രി​യി​ല്‍ സ​മ്ബ​ര്‍​ക്ക​വി​ല​ക്കി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. ജൂ​ലൈ എ​ട്ടി​ന് നൈ​ജീ​രി​യ​യി​ല്‍​നി​ന്ന്​ അ​ത്​​​ലാ​ന്‍റ​യി​ലേ​ക്കും പി​റ്റേ ദി​വ​സം അ​ത്​​ലാ​ന്‍റ മു​ത​ല്‍ ഡാ​ള​സി​ലേ​ക്കും ര​ണ്ടു വി​മാ​ന​ങ്ങ​ളി​ലാ​യാ​ണ്​ ഇ​യാ​ള്‍ യാ​ത്ര ചെ​യ്​​ത​ത്.

അ​തേ​സ​മ​യം, മ​ങ്കി​പോ​ക്‌​സി​െ​ന്‍റ ഒ​രൊ​റ്റ കേ​സി​ല്‍ ആ​ശ​ങ്ക വേ​ണ്ട​തി​ല്ലെ​ന്നും പൊ​തു​ജ​ന​ങ്ങ​ള്‍​ക്ക് ഭീ​ഷ​ണി​യി​ല്ലെ​ന്നും സ​ര്‍​ക്കാ​ര്‍ ഉ​ദ്യോ​ഗ​സ്ഥ​ര്‍ അ​റി​യി​ച്ചു.

2003ല്‍ ​47 ​പേ​രെ ബാ​ധി​ച്ച​തി​നു​ശേ​ഷം മ​ങ്കി​പോ​ക്സ് വൈ​റ​സ് പി​ന്നീ​ട്​ യു.​എ​സി​ല്‍ റി​പ്പോ​ര്‍​ട്ട്​ ചെ​യ്യ​െ​പ്പ​ട്ടി​ട്ടി​ല്ല. മി​ഡ്‌​വെ​സ്​​റ്റി​ലെ വ​ള​ര്‍​ത്തു​നാ​യ​ക​ളി​ല്‍​നി​ന്നാ​ണ്​ അ​ന്ന്​ ഈ ​വൈ​റ​സ്​ ബാ​ധ​യു​ണ്ടാ​യ​ത്. വാ​യു​ക​ണ​ങ്ങ​ള്‍ വ​ഴി മ​ങ്കി​പോ​ക്സ് മ​നു​ഷ്യ​രി​ല്‍​നി​ന്ന്​ മ​നു​ഷ്യ​രി​ലേ​ക്ക്​ പ​ക​രാ​നി​ട​യു​​ണ്ടെ​ങ്കി​ലും എ​ല്ലാ​വ​രും മാ​സ്​​ക്​ ധ​രി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ അ​ങ്ങ​നെ സം​ഭ​വി​ക്കാ​നു​ള്ള സാ​ധ്യ​ത കു​റ​വാ​ണെ​ന്ന് സി.​ഡി.​സി പ​റ​ഞ്ഞു. കോ​വി​ഡ് മൂ​ലം വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ലും വി​മാ​ന​ങ്ങ​ളി​ലും മാ​സ്ക് ധ​രി​ക്കേ​ണ്ട​ത് നി​ര്‍​ബ​ന്ധ​മാ​യ​തി​നാ​ല്‍ അ​തു​വ​ഴി അ​പ​ക​ട​സാ​ധ്യ​ത കു​റ​യു​മെ​ന്നും ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.

എ​ന്താ​ണ്​ മ​ങ്കി​പോ​ക്​​സ്​?

ഗു​രു​ത​ര വൈ​റ​സ്​ രോ​ഗം. സാ​ധാ​ര​ണ​യാ​യി മ​ധ്യ-​പ​ടി​ഞ്ഞാ​റ​ന്‍ ആ​ഫ്രി​ക്ക​യു​ടെ ഉ​ള്‍​പ്ര​ദേ​ശ​ങ്ങ​ളി​ലാ​ണ്​ രോ​ഗ​ബാ​ധ ക​ണ്ടെ​ത്താ​റ്. വ​സൂ​രി പ​ര​ത്തു​ന്ന വൈ​റ​സ്​ കു​ടും​ബ​ത്തി​ല്‍​പ്പെ​ട്ട​താ​ണ്​ മ​ങ്കി​പോ​ക്​​സ്​ വൈ​റ​സും. ചി​ല സ​ന്ദ​ര്‍​ഭ​ങ്ങ​ളി​ല്‍ മൃ​ഗ​ങ്ങ​ളി​ല്‍​നി​ന്ന്​​ മ​നു​ഷ്യ​രി​ലേ​ക്ക്​ വൈ​റ​സ്​ പ​ക​രും. പ​നി, നീ​ര്‍​വീ​ഴ്ച, ശ​രീ​ര​ത്തി​ലും മു​ഖ​ത്തും ത​ടി​പ്പു​ക​ള്‍​ തു​ട​ങ്ങി​യ​വ​യാ​ണ്​ പ്രാ​രം​ഭ​ല​ക്ഷ​ണ​ങ്ങ​ള്‍. രോ​ഗ​ബാ​ധ നാ​ലാ​ഴ്ച വ​രെ നീ​ണ്ടു​നി​ല്‍​ക്കും.

മീനാവുമ്പോ അത് മലയാളത്തനിമയോടെ ചേരുവകളെല്ലാം ചേർത്ത് വീട്ടിൽ തന്നെ പാചകം ചെയ്യണം. അതാണ്‌ ഒരു മലയാളിയുടെ സന്തോഷം. *Dayfresh* വിശ്വസിക്കുന്നതും നിലനിർത്താൻ ശ്രമിക്കുന്നതും അതു തന്നെയാണ്. ഏതാനും വർഷങ്ങളായി ബെംഗളൂരുവിൽ *ഫ്രഷ് ആയ കടൽ വിഭവങ്ങൾ, ചിക്കൻ, മട്ടൻ* എന്നിവ മികച്ച വിലയിൽ വിൽക്കുന്ന ഒരു സംരംഭമാണിത്. ഇപ്പോൾ *ബെംഗളൂരുവിൽ എവിടെ നിന്നും Dayfresh ആപ്പ് വഴി നിങ്ങൾക്ക്‌ ഓർഡർ ചെയ്യാവുന്നതാണ്.* പിറ്റേ ദിവസം രാവിലെ 10 മണിക്ക് മുൻപേ നിങ്ങളുടെ വാതിൽക്കൽ Dayfresh ഉണ്ടാവും. അപ്പോ എങ്ങനെയാ? ഈ വീക്കെന്റിൽ നല്ല ഒരു നോൺ-വെജ് റെസിപ്പി പരീക്ഷിക്കണ്ടേ?*ഇപ്പോൾ തന്നെ Dayfresh ആപ്പ് ഇൻസ്റ്റാൾ ചെയ്ത് ഓർഡർ ചെയ്തോളൂ…. *Play Store:- App Store:- https://apple.co/3i54JyH

You may also like

Leave a Comment

error: Content is protected !!
Join Our WhatsApp Group