ബെംഗളൂരു: നഗരത്തിൽ വ്യാപകമായി മൊബൈൽ ടവറുകളിലെ റിമോട്ട് റേഡിയോ യൂണിറ്റ് കാർഡുകൾ മോഷണം പോകുന്നതായി പരാതി.കെങ്കേരി, നാഗർഭാവി, ചന്ദ്ര ലേഔട്ട്, പത്മനാഭനഗർ എന്നിവിടങ്ങളിലെ ടവറുകളിൽ നിന്നു 10 ലക്ഷത്തോളം രൂപ വില വരുന്ന കാർഡുകൾ മോഷണം പോയതായി ഇൻഡസ് ടവർ കമ്പനി നൽകിയ പരാതിയിൽ പറയുന്നു.
കാർഡുകൾ മോഷണം പോകുന്നത് ടവറിന്റെ പരിധിയിലുള്ള മൊബൈൽ സിഗ്നലുകൾ നഷ്ട പ്പെടാൻ കാരണമായി. കേസെടു ത്ത് സിസിടിവി ക്യാമറകൾ കേന്ദ്രീകരിച്ച് അന്വേഷണം ആരം ഭിച്ചതായി സോലദേവനഹള്ളി പൊലീസ് അറിയിച്ചു.
വിവാഹേതര ഡേറ്റിങ്ങില്‍ ഇന്ത്യക്കാര്‍ക്ക് പ്രിയം കൂടുന്നു; രണ്ട് മില്യണ്‍ ഉപയോക്തക്കളെ സ്വന്തമാക്കി ഈ ഡേറ്റിങ് ആപ്പ്
ഇംഗ്ലീഷ് സീരിസുകളിലൂടെ ഇന്ത്യയില്‍ സുപരിചതമായി മാറിയ ഒരു വാക്കാണ് ഡേറ്റിങ്. ടിന്‍ഡര്‍, ബംബിള്‍, ഐയില്‍ തുടങ്ങിയ നിരവവധി ആപ്ലിക്കേഷനുകളാണ് ഇന്ത്യയില്‍ ഓണ്‍ലൈന്‍ ഡേറ്റിങ് മേഖലയില്‍ സജീവമായിരിക്കുന്നത്.അപരിചതര്‍ തമ്മില്‍ ഓണ്‍ലൈനിലൂടെ പരിചയപ്പെട്ട് ഡേറ്റിങ്ങിന് പോകാന്‍ ഇത്തരത്തിലുള്ള ആപ്ലിക്കേഷനുകള്‍ ഒരു അവസരമൊരുക്കുന്നതാണ്.
എന്നാല്‍ ഇതിന് പുറമെ വിവാഹേതര ബന്ധങ്ങള്‍ക്കായിട്ടും ഡേറ്റിങ് ആപ്പ് ഇന്ത്യയില്‍ സജീവമാണ്. വിവാഹേതര ബന്ധങ്ങള്‍ക്ക് ഇന്ത്യക്കാര്‍ക്ക് പ്രിയം കൂടുന്നതിനുള്ള തെളിവാണ് ഇത്തരത്തിലുള്ള ആപ്പുകളുടെ ഉപയോക്താക്കളുടെ വര്‍ധനവിന്റെ കണക്ക്.ഫ്രാന്‍സ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഗ്ലീഡെന്‍ എന്ന ഡേറ്റിങ് ആപ്പ് വിവാഹേതര ബന്ധങ്ങള്‍ക്കാണ് മുന്‍ഗണന നല്‍കുന്നത്.ബന്ധങ്ങള്‍ക്കാണ് മുന്‍ഗണന നല്‍കുന്നത്.
ആഗോളതലത്തില്‍ പത്ത് മില്യണ്‍ (ഒരു കോടി) ഉപയോക്തക്കളെ സ്വന്തമാക്കിയ ഡേറ്റിങ് ആപ്പിന് ഇന്ത്യയില്‍ നിന്നുമുള്ളത് 2 മില്യണ്‍ യുസേഴ്സാണ് (20 ലക്ഷം). സ്പെറ്റംബര്‍ 2022 മുതല്‍ ഗ്ലീഡെനില്‍ 11 ശതമാനം ഇന്ത്യന്‍ ഉപയോക്താക്കളുടെ വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്. ഡേറ്റിങ് ആപ്പ് പുറത്ത് വിട്ട കണക്കുകള്‍ പ്രകാരം അതില്‍ 66 ശതമാനം പേരും ടയര്‍ ഒന്ന് നഗരങ്ങളില്‍ നിന്നുള്ളവരാണ്. ബാക്കിയുള്ള 44 ശതമാനം ഉപയോക്തക്കള്‍ 2,3 ടയര്‍ വിഭാഗത്തിലുള്ളവരാണ്.
ബഹുഭാരത്വം വലിയ തെറ്റാണെന്ന് കരുതുന്ന ഇന്ത്യന്‍ സമൂഹത്തില്‍ കഴിഞ്ഞ ഒരു വര്‍ഷത്തില്‍ ഗ്ലീഡെന്‍ ആപ്പിന്റെ ഉപയോക്താക്കളില്‍ വലിയ വര്‍ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 2021 അവസാനിക്കുമ്ബോള്‍ 1.7 മില്യണ്‍ ഉപയോക്തക്കള്‍ ഉണ്ടായിരുന്ന ആപ്പിന് 2022 അവസാനിക്കുമ്ബോള്‍ ആ കണക്ക് 2 മില്യണിലേക്കെത്തിയെന്ന് ഗ്ലീഡെന്റെ ഇന്ത്യന്‍ തലവന്‍ സിബില്‍ ഷിഡ്ഡെല്‍ പ്രസ്താവനയിലൂടെ പറഞ്ഞു. ഇന്ത്യയിലെ ബഹഭാരത്വം എന്ന നിലപാട് മാറി വരുന്നതിന്റെ സൂചനയാണ്. ഈ ആപ്ലിക്കേഷനിലൂടെ വിവാഹേതര ബന്ധങ്ങളില്‍ മിക്കതും പരസ്പര സമ്മതത്തോടെയാണെന്നാണ് ഗ്ലീഡെന്‍ പറയുന്നത്.
മികച്ച സാമ്ബത്തിക ശേഷിയുള്ള വിഭാഗത്തില്‍ ഉള്‍പ്പെടുന്നവരാണ് ഈ അപ്ലിക്കേഷനില്‍ ഉള്ള മിക്കവരും. എഞ്ചിനിയറുമാര്‍, ബിസിനെസുകാര്‍ തുടങ്ങി സമൂഹത്തില്‍ അല്‍പം ഉന്നത ക്ലാസില്‍ നില്‍ക്കുന്നവരാണ് ഉപയോക്തക്കളില്‍ ഭൂരിഭാഗം പേരും. കൂടാതെ വീട്ടമ്മമാരുടെ വലിയ ഒരു സംഖ്യയും ഈ ആപ്ലിക്കേഷനില്‍ കാണാന്‍ സാധിക്കുന്നുണ്ടെന്നാണ് ഗ്ലീഡെന്‍ അറിയിക്കുന്നത്. കണക്കുകള്‍ പ്രകാരം 30 കഴിഞ്ഞ പുരുഷന്മാരാണ് ആ ആപ്പ് കൂടുതലുമുള്ളത്. സ്ത്രീകളിലേക്ക് വരുമ്ബോള്‍ ആ പ്രായം 26ലേക്ക് കുറയുകയാണ്.
കൂടാതെ സ്ത്രീ ഉപയോക്താക്കള്‍ക്ക് കൂടുതല്‍ സുരക്ഷ ഒരുക്കി കൊണ്ടാണ് ഈ ആപ്ലിക്കേഷന്‍ നിര്‍മിച്ചിരിക്കുന്നതെന്ന് ഗ്ലീഡെന്‍ പറയുന്നു. നിലവിലുള്ള കണക്കുകള്‍ പ്രകാരം ആകെ ഉപയോക്താക്കളില്‍ 40 ശതമാനം പേരും സ്ത്രീകളാണ്. 60 പേരാണ് പുരുഷന്മാര്‍.