Home Featured എസ് എസ് എൽ സി റിസൾട്ട്‌ വന്നതിനു തൊട്ടു പിന്നാലെ നീലസാന്ദ്രയിൽ 15 വയസ്സ്കാരി മലയാളി പെൺകുട്ടിയെ കാണ്മാനില്ല

എസ് എസ് എൽ സി റിസൾട്ട്‌ വന്നതിനു തൊട്ടു പിന്നാലെ നീലസാന്ദ്രയിൽ 15 വയസ്സ്കാരി മലയാളി പെൺകുട്ടിയെ കാണ്മാനില്ല

ബെംഗളൂരു :നീലസാന്ദ്രയിൽ ഇൻഫന്റ് ഇന്ത്യൻ സ്കൂളി ന് സമീപം താമസിക്കുന്ന ബിനു സുരേന്ദ്രന്റെ മകൾ സനുഷ (15)യെ എസ് എസ് എൽ സി റിസൾട്ട്‌ വന്നതിനു തൊട്ടു പിന്നാലെ കാണ്മാനില്ല.

സുഹൃത്തിന്റെ വീട്ടിലേക്ക് എന്നു പറഞ്ഞാണ് വീട്ടിൽ നിന്ന് ഇറങ്ങിയത്. പെൺകുട്ടി പരീക്ഷയിൽ വിജയിച്ചിട്ടുണ്ട് പക്ഷേ മാർക്ക് കുറഞ്ഞതാണ് കാരണം എന്ന് സംശയിക്കുന്നു.

വിവരം ലഭിക്കുന്നവർ വിവേക് നഗർ പോലീസ് സ്റ്റേഷനിലോ 9008170551 എന്ന മൊബൈൽ നമ്പറിലോ അറിയിക്കുക
അഡ്രസ് :
B36 /1398
BDA complex
Austin Town Layout
Near Infant Indian School
Neelsandra

You may also like

error: Content is protected !!
Join Our WhatsApp Group