ബെംഗളൂരു: എവൈഎസ് ജില്ലാ കമ്മിറ്റിയുടെ മീലാദ് സംഗമം ഇന്നു നടക്കും. ജെ സി നഗർ അസ്ലം പാലസിൽ രാത്രി 7ന് ആരംഭിക്കുന്ന സംഗമത്തിൽ ഹാഫിള് സിറാജുദ്ദീൻ ഖാസിമി പ്രഭാ ഷണം നടത്തും.
തുടർന്നു വിവിധ മഹല്ലുകളുടെ പണ്ഡിതൻമാരുടെ നേതൃത്വത്തിൽ മൗലീദ് പാരായണവും പ്രാർഥനാ സദസ്സും ഉണ്ടായിരി ക്കും. സ്ത്രീകൾക്കു പ്രത്യേക സൗകര്യം ഏർപ്പെടുത്തുമെന്നു ജനറൽ സെക്രട്ടറി പി.എം.അ ബ്ദുൽ ലത്തീഫ് ഹാജി അറിയി ച്ചു.
ഫോൺ: 9845520480.