Home Featured മേക്കേദാട്ട് പദയാത്ര ഫെബ്രുവരി 27 മുതൽ

മേക്കേദാട്ട് പദയാത്ര ഫെബ്രുവരി 27 മുതൽ

by കൊസ്‌തേപ്പ്

ബെംഗളൂരു: കോവിഡ് വ്യാപനത്തെ തുടർന്ന് താൽക്കാലികമായി നിർത്തിവെച്ച മേക്കേദാട്ട് പദയാത്ര ഫെബ്രുവരി 27 മുതൽ പുനരാരംഭിക്കുമെന്ന് കെപിസിസി പ്രസിഡന്റ് ഡി കെ ശിവകുമാർ അറിയിച്ചു. ജനുവരി ഒമ്പതിന് മേക്കാടാടുവിൽ നിന്ന് ആരംഭിച്ച യാത്ര കോവിഡ് വ്യാപനത്തെ തുടർന്ന് സംസ്ഥാന സർക്കാർ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ പരിഗണിച്ച് അഞ്ച് ദിവസത്തിനു ശേഷം താൽക്കാലികമായി നിർത്തിവെക്കുകയായിരുന്നു.

ബംഗളൂരു:പിറന്നാള്‍ ദിനത്തില്‍ വീടുവിട്ടിറങ്ങിയ 14കാരി കൂട്ട ബലാത്സംഗത്തിനിരയായി

27ന് പുനരാരംഭിക്കുന്ന യാത്ര മാർച്ച് മൂന്നിന് ബസവനഗുഡി നാഷണൽ കോളേജ് ഗ്രൗണ്ടിൽ സമാപിക്കും. കാവേരി നദിക്ക് കുറുകെ രാമനഗരയിലെ കനകപുരയിൽ നിർമിക്കുന്ന ഡാമിന് സ്ഥലം ഏറ്റെടുത്തുകൊണ്ട് സർക്കാർ വിജ്ഞാപനം ഇറക്കാനും ശിവകുമാർ ആവശ്യപ്പെട്ടു.

You may also like

error: Content is protected !!
Join Our WhatsApp Group