Home Featured വൃഷ്ണം മുറിച്ചുമാറ്റിയ നിലയില്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥിയുടെ ശരീരം, ആത്മഹത്യയെന്ന് സംശയം.

വൃഷ്ണം മുറിച്ചുമാറ്റിയ നിലയില്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥിയുടെ ശരീരം, ആത്മഹത്യയെന്ന് സംശയം.

ഹൈദരാബാദ്: ഹൈദരാബാദ് ഗാന്ധി ആശുപത്രിയിലെ മെഡിക്കല്‍ വിദ്യാര്‍ത്ഥി ചോര വാര്‍ന്നു മരിച്ചു. ഇരുപതുകാരനായ ദീക്ഷിത് റെഡ്ഡിയാണ് വൃഷ്ണം മുറിച്ച്‌ ചോര വാര്‍ന്നു മരിച്ചത്.ഇയാള്‍ വിഷാദ രോഗിയാണെന്നും ആത്മഹത്യ ചെയ്തതാകുമെന്നുമാണ് പ്രാഥമിക നിഗമനം.അമ്മയ്ക്കും സഹോദരിയ്ക്കുമൊപ്പമായിരുന്നു ദീക്ഷിതിന്റെ താമസം. നാല് വ‌ര്‍ഷത്തിന് മുൻപ് ദീക്ഷിത് ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നെങ്കിലും രക്ഷപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് വിഷാദ രോഗത്തിന് ചികിത്സ തേടിയിരുന്നുവെന്നും ചികിത്സ മുടങ്ങിയതാണ് ആത്മഹത്യയ്ക്ക് പിന്നിലെന്നും സഹപാഠികള്‍ പറഞ്ഞതായി റിപ്പോര്‍ട്ടുണ്ട്.

കഴിഞ്ഞ ദിവസം ഡല്‍ഹി ഐഐടിയിലെ ഒരു വിദ്യാര്‍ത്ഥിയും ആത്മഹത്യ ചെയ്തിരുന്നു. ഉത്തര്‍പ്രദേശ് സ്വദേശിയായ ആയുഷ് അഷ്‌ന(20) ആണ് ജീവനൊടുക്കിയത്. ബിടെക് അവസാന വര്‍ഷ വിദ്യാര്‍ത്ഥിയായ ആയുഷ് ക്യാമ്ബസിലെ ഹോസ്റ്റല്‍ തൂങ്ങിമരിക്കുകയായിരുന്നു.

കയ്യില്‍ എരിയുന്ന സിഗരറ്റുമായി സല്‍മാന്‍ ഖാന്‍ വേദിയില്‍, വിമര്‍ശിച്ച്‌ ആരാധകര്‍!

ബോളിവുഡ് താരം ഹീറോ സല്‍മാൻ ഖാന്റെ സിനിമകള്‍ ടെലിവിഷൻ പരിപാടികളുടെ തിരക്കിലാണ്. അവൻ എത്ര തിരക്കിലാണ്. ഇരട്ടി വിവാദങ്ങളില്‍ അകപ്പെടുകയാണ് അദ്ദേഹം.സല്‍മാൻ ഇതിനകം ചെയ്തതിന്. ഭീകരരുടെ ഭീഷണിയുമായി പൊരുതുകയാണ്. എന്ത് വില കൊടുത്തും സല്‍മാനെ കൊല്ലുമെന്ന് ലോറൻസ് ബിഷ്‌ഗോയിയുടെ സംഘം പറഞ്ഞുകൊണ്ടിരുന്നു. വൈ കാറ്റഗറി സുരക്ഷയ്ക്ക് നടുവിലാണ് സല്‍മാൻ ഇപ്പോള്‍ കറങ്ങുന്നത്. സ്വകാര്യമായി തനിക്ക് കൂടുതല്‍ സുരക്ഷയും നല്‍കി. ചെയ്ത കാര്യങ്ങളുമായി മല്ലിടുമ്ബോള്‍.. മറുവശത്ത് കൂടുതല്‍ വിവാദങ്ങള്‍ തേടുകയാണ്.

You may also like

error: Content is protected !!
Join Our WhatsApp Group