ബെംഗളൂരു: ബെംഗളൂരുവിൽ മലങ്കര ഓർത്തഡോക്സ് സഭയുടെ ആരാധന ആരംഭിച്ചതിന്റെ പ്ലാറ്റിനം ജൂബിലിയോടും ബെംഗളൂരു ഭദ്രാസനം രൂപീകരിച്ചതിന്റെ 10-ാം വാർഷികത്തോടും അനുബ്ന്ധിച്ച് 15 ജോഡി ദമ്പതികൾക്ക് വിവാഹ ധനസഹായം വിതരണം ചെയ്തു.ചലച്ചിത്ര നടൻ അശ്വിൻ മാത്യു ഉദ്ഘാടനം നിർവഹിച്ചു.ഭദ്രാസനാധിപൻ ഡോ.ഏബ്ഹാം മാർ സെറാഫിം ധനസഹായം വിതരണം ചെയ്തു. ഭദ്രാസന സെക്രട്ടറി ഫാ.സന്തോഷ് സാമുവൽ, വിവാഹസഹായ പദ്ധതി വൈസ് പ്രസിഡന്റുമാരായ ഫാ.ടി .കെ തോമസ് കോറെപ്പിസ്കോപ്പ, ഫാ.ജേക്കബ് തോമസ്, ഫാ. മാണി കെ. വർഗീസ്, സക്കറിയ മാത്യു എന്നിവർ പങ്കെടുത്തു.
ബെംഗളൂരുവിൽ 15 ജോഡി ദാമ്പതികൾക്ക് വിവാഹ ധനസഹായം വിതരണം
written by ദസ്തയേവ്സ്കി
previous post