Home Featured കണ്ണൂർ വിമാനത്താവളത്തിൽ നിന്നും 48ലക്ഷം വിദേശ കറൻസി പിടികൂടി :കർണാടക സ്വദേശി അറസ്റ്റിൽ

കണ്ണൂർ വിമാനത്താവളത്തിൽ നിന്നും 48ലക്ഷം വിദേശ കറൻസി പിടികൂടി :കർണാടക സ്വദേശി അറസ്റ്റിൽ

കണ്ണൂർ: കണ്ണൂർ വിമാനതാവളത്തിൽ വിദേശ കറൻസി പിടികൂടി. 48 ലക്ഷത്തിലധികം രൂപയുടെ വിദേശ കറൻസിയുമായി, ബെംഗളൂരു സ്വദേശി ഒമർ ഹവാസാ (51) ണ് പിടിയിലായത്.ഇന്ന് പുലർച്ചെ സിഐ.എസ്.എഫ് നടത്തിയ പരിശോധനയിലാണ് വിദേശ കറൻസി പിടികൂടിയത്. ഇയാളെ ചോദ്യം ചെയ്തു വരികയാണ്.ഒരിടവേളയ്ക്കു ശേഷമാണ് കണ്ണൂർ രാജ്യാന്തര വിമാനതാവളത്തിൽ നിന്നും ഗൾഫിൽ നിന്നെത്തിയ യാത്രക്കാരനിൽ നിന്നും വിദേശകറൻസിപിടികൂടുന്നത് പുതുവർഷം തുടങ്ങിയതു മുതൽ 4 കോടിയിലേറെ വിലവരുന്ന സ്വർണ കടത്താണ് കണ്ണൂർ വിമാനതാവളത്തിൽ നിന്നും ഇതുവരെയായി പിടികൂടിയത്. കൊവിഡ് കാലത്ത് കേന്ദ്ര സർക്കാർ ഏർപ്പെടുത്തിയവന്ദേ ഭാരത് മിഷൻ സ്പെഷ്യൽ ഫ്ളൈറ്റിലു വരെ സ്വർണക്കടത്ത് നടന്നിരുന്നു.

You may also like

error: Content is protected !!
Join Our WhatsApp Group