ബെംഗളൂരു: വീട്ടിൽ വളർത്തിയിരുന്ന കോഴികളെ പിടിച്ചുവെന്ന സംശയത്തെത്തുടർന്ന് തെരുവുനായകളെ വെടിവെച്ചു കൊന്നയാളുടെ പേരിൽ കേസ്.ആ വലഹങ്ങളിലുള്ള വെങ്കിടേശാണ് രണ്ട് നായകളെ വെ ടിവെച്ചുകൊന്നത്. കഴിഞ്ഞദിവസമാണ് നായകളെ വെടിയേ റ്റ് മരിച്ചനിലയിൽ കണ്ടത്. വെങ്കിടേശ് കൊലപ്പെടുത്തിയതാ ണെന്ന് പിന്നീട് വ്യക്തമാകുകയായിരുന്നു. ഇയാളുടെ കൈവ ശമുണ്ടായിരുന്ന ഇരട്ടക്കുഴൽ തോക്ക് ഉപയോഗിച്ചാണ് വെടി വെച്ചത്.