Home Featured ബംഗളുരുവിൽ സുഹൃത്തിനെ കുത്തിക്കൊന്ന യുവാവ് അറസ്റ്റിൽ

ബംഗളുരുവിൽ സുഹൃത്തിനെ കുത്തിക്കൊന്ന യുവാവ് അറസ്റ്റിൽ

ബെംഗളൂരു :20 വയസ്സുള്ള സുഹൃത്തിനെ കുത്തിക്കൊലപ്പെടുത്തിയ യുവാവ് അറസ്റ്റിൽ. ചൊ വ്വാഴ്ച രാത്രിയുണ്ടായ സംഭവ ത്തിൽ ഗോവിന്ദാപുര നിവാസി സിദ്ദിഖ് ആണ് മരിച്ചത്. സുഹൃത്ത് അർബാസി(20)നെ പൊലീസ് അറസ്റ്റ് ചെയ്തു. ഇരുവരും തമ്മിൽ വഴക്കുണ്ടാവുകയും അർ ബാസ് സിദ്ദിഖിനെ കുത്തികൊലപ്പെടുത്തുകയും ആയിരുന്നു.

You may also like

Leave a Comment

error: Content is protected !!
Join Our WhatsApp Group