Home Featured മള്ഹർ ബെംഗളൂരു കമ്മിറ്റിക്ക് നവസാരഥികൾ

മള്ഹർ ബെംഗളൂരു കമ്മിറ്റിക്ക് നവസാരഥികൾ

ബെംഗളൂർ:മഞ്ചേശ്വരം ആസ്ഥാനമായി പ്രവർത്തിക്കുന്ന മതഭൗതിക സമന്വയ വിദ്യാഭ്യാസ സ്ഥാപനമായ മള്ഹറു നൂറിൽ ഇസ്ലാമി തഅലീമിയുടെ ബംഗളൂരു കമ്മിറ്റിക്ക് പുതിയ സാരഥികളെ പ്രഖ്യിപിച്ചു. ശിവാജി നഗറിൽ വെച്ച് നടന്ന സംഗമം മള്ഹർ ജനറൽ സെക്രട്ടറി സയ്യിദ് ജലാലുദ്ദീൻ സഅദി അൽ ബുഖാരിയുടെ അധ്യക്ഷതയിൽ അനസ് സിദ്ധീഖി ഷിറിയ ഉദ്ഘാടനം ചെയ്തു. ഇസ്മായിൽ സഅദി കിന്യ, താജുദ്ദീൻ ഫാളിലി തുടങ്ങിയവർ പ്രസംഗിച്ചു.സയ്യിദ് ജലാലുദ്ദീൻ സഅദി അൽ ബുഖാരി പുതിയ കമ്മിറ്റി അംഗങ്ങളെ പ്രഖ്യാപിച്ചു.

ഭാരവാഹികൾ:
ഉപദേശക സമിതി:
സയ്യിദ് അബ്ദുറഹിമാൻ ശഹീർ അൽ ബുഖാരി
സയ്യിദ് അഹ്മദ് ജലാലുദ്ദീൻ സദി അൽ ബുഖാരി
അനസ് സിദ്ധീഖി ഷിറിയ
ഇസ്മാഈൽ സാദി കിന്യ
ബഷീർ സഅദി പീന്യ
അഡ്വ. ഹസ്സൻ കുഞ്ഞി മള്ഹർ
സമദ് മുസ്ലിയാർ ചാലിയം

പ്രസിഡന്റ്:താജുദ്ദീൻ ഫാളിലി
സെക്രട്ടറി:ഉമൈർ സഖാഫി കളത്തൂർ
ഫിനാൻഷ്യൽ സെക്രട്ടറി:റസാഖ് ജെ സി നഗർ വൈസ്.പ്രസിടെണ്ട്:ഹക്കീം ആർ ടി നഗർ,മുനീർ ആർഎംസി,സുബൈർ ഉസ്താദ് എച്ച്.എസ്.ആർ,മൻസൂർ ജയനഗർ
ജോയിന്റ് സെക്രട്ടറി:റസാഖ് ഫിഷ് യശ്വന്തപൂർ,ഷിഹാബ് മടിവാള,ഹമീദ് ഇലക്ട്രോണിക് സിറ്റി,ഹസ്സൻ മുടിപ്പു മാർത്തഹള്ളി

എക്സിക്യൂട്ടീവ്:
ഷാഫി സഅദി മജെസ്റ്റിക്,ഷംസീർ സഅദി ഈശ്വരമംഗല,ഹനീഫ് എഞ്ചിനീയർ,ഹുസൈൻ ശിവാജി നഗർ,റഷീദ് ശിവാജി നഗർ,ഹസ്സൻ ശിവാജി നഗർ,ഷഫീർ ജെസി നഗർ,മഹമൂദ് ഹൈലാണ്ട്,അസീസ് ബോൾമർ,സിദ്ധീഖ് കെസി റോഡ്,ഷഫീർ ദേരളക്കാട്ടെ,നൗഷാദ് കൽമിഞ്ജ,മജീദ് പൊയ്യത്തബൈൽ,കബീർ ജയനഗർ,യൂനുസ് ജയനഗർ,ഹൈദർ പുരുഷോങ്കൊടി,ഷമീർ പൊയ്യത്തബൈൽ,ഹബീബ് സഖാഫി തലക്കി,സിദ്ധീഖ് നീലസാന്ദ്ര,സൈഫു പാലക്കാട്,ലത്തീഫ് ആനേക്കൽ,ഇബ്രാഹിം അഹ്‌സനി അമ്മുൻജെ,ശിഹാബ് ജൗഹരി ബദപുണി,നിസാം സഅദി കുക്കാജെ,ബദ്‌റുദ്ദീൻ സഅദി കെസി റോഡ്
,സിദ്ദീഖ് ജൗഹരി മഞ്ഞനാടി

You may also like

error: Content is protected !!
Join Our WhatsApp Group