Home Featured ബെംഗളൂരു: കലാശാപാളയയിൽ അവശനിലയിൽ കണ്ടെത്തിയ മലയാളി മരിച്ചു.

ബെംഗളൂരു: കലാശാപാളയയിൽ അവശനിലയിൽ കണ്ടെത്തിയ മലയാളി മരിച്ചു.

ബെംഗളൂരു: കലാശാപാളയ യിൽ അവശനിലയിൽ കണ്ടെത്തിയ മലയാളി മരിച്ചു.തൃശൂർ ആളൂർ സ്വദേശി ആന്റണി (68) ആണ് ബന്നാർഘട്ടെ റോഡിലെ എ.ഐ.ആർ ഹ്യുമാനിറ്റേറിയൻ വയോജന കേന്ദ്രത്തിൽ മരിച്ചത്.ഈ മാസം 5 നാണ് കടത്തിണ്ണയിൽ അവശനിലയിൽ ആന്റണിയെ കണ്ടെത്തിയത്.ആന്റണിയുടെ ബന്ധുക്കൾ എത്താത്തതിനെ തുടർന്ന്സംരക്ഷണകേന്ദ്രത്തിലേക്ക് മാറ്റുകയായിരുന്നു.നിലവിൽ ആന്റണിയുടെ മൃതദേഹം വിക്ടോറിയ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി

ലോൺ ആപ്പ് തട്ടിപ്പ്: പരാതി നൽകാൻ വാട്ട്‌സ്ആപ്പ് നമ്പർ നിലവിൽ വന്നു

അംഗീകൃതമല്ലാത്ത ലോൺ ആപ്പുകൾ ഉപയോഗിച്ച് വായ്പ എടുത്തതിലൂടെ തട്ടിപ്പിന് ഇരയായവർക്ക് പരാതി നൽകാൻ പ്രത്യേക വാട്ട്‌സ്ആപ്പ് നമ്പർ സംവിധാനം നിലവിൽ വന്നു. 94 97 98 09 00 എന്ന നമ്പറിൽ 24 മണിക്കൂറും പൊലീസിനെ വാട്ട്‌സ്ആപ്പിൽ ബന്ധപ്പെട്ട് വിവരങ്ങൾ കൈമാറാം.ടെക്സ്റ്റ്, ഫോട്ടോ, വീഡിയോ, വോയിസ് എന്നിവയായി മാത്രമാണ് പരാതി നൽകാൻ കഴിയുക. നേരിട്ടുവിളിച്ച് സംസാരിക്കാനാവില്ല. ആവശ്യമുള്ളപക്ഷം പരാതിക്കാരെ പൊലീസ് തിരിച്ചുവിളിച്ച് വിവരങ്ങൾ ശേഖരിക്കും. തിരുവനന്തപുരത്ത് പൊലീസ് ആസ്ഥാനത്താണ് ഈ സംവിധാനം പ്രവർത്തിക്കുന്നത്.അംഗീകൃതമല്ലാത്ത ലോൺ ആപ്പിന് എതിരെയുള്ള പൊലീസിന്റെ പ്രചാരണ പ്രവർത്തനങ്ങൾക്കും തുടക്കമായി. ഇത്തരം തട്ടിപ്പുകൾക്കെതിരെ ജില്ലാ പൊലീസ് മേധാവിമാരും പ്രചാരണം നടത്തും.

You may also like

error: Content is protected !!
Join Our WhatsApp Group