ബെംഗളൂരു: കെംപാപുര മഹാശിവരാത്രി അയ്യപ്പക്ഷേത്രത്തിൽ ഉത്സവം 15-ന് നടക്കും. രാവിലെ 5.30-ന് നിർമാല്യദർശനം,തുടർന്ന് ഗണപതിഹോമം, ഉഷപ്പൂജ, ഉച്ചപ്പൂജ. 10.30-ന് മഹാമൃത്യുഞ്ജയഹോമം.തുടർന്ന് അന്നദാനം. വൈകീ ട്ട് 6.30-ന് ദീപാരാധന. ഏഴിന് ഭക്തമണ്ഡലി അവതരിപ്പിക്കുന്ന ഭജന.മഹാമൃത്യുഞ്ജയഹോമം മുൻ കൂട്ടി ബുക്ക് ചെയ്യാൻ ഫോൺ: 9480714276.
കെംപാപുര അയ്യപ്പക്ഷേത്രത്തിൽ മഹാശിവരാത്രി ഉത്സവം
previous post