Home Featured സമൂഹമാധ്യമങ്ങളില്‍ വൈറലായി മാഗി മില്‍ക്ക് ഷേക്ക്

സമൂഹമാധ്യമങ്ങളില്‍ വൈറലായി മാഗി മില്‍ക്ക് ഷേക്ക്

by ടാർസ്യുസ്

സമൂഹമാധ്യമങ്ങളില്‍ വൈറലായി മാഗി മില്‍ക്ക് ഷേക്ക്. മയൂര്‍ സേജ്പാല്‍ എന്ന് പേരുള്ള ട്വിറ്റര്‍ ഉപഭോക്താവാണ് മാഗി മില്‍ക്ക് ഷേക്കിന്‍റെ ചിത്രം ട്വിറ്ററില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഏതോ ഒരു വിഡ്ഢി തയാറാക്കിയതാണ് ഇത്. ഇതുണ്ടാക്കിയവനെ ജീവനോടെ പിടിക്കണം- എന്ന കുറിപ്പോടെയാണ് ചിത്രം ട്വിറ്ററില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.

ക്രീം പാലില്‍ മുക്കിയ സൂപ്പി മാഗി നൂഡില്‍സ് ആണ് ചിത്രത്തില്‍ കാണിച്ചിരിക്കുന്നത്. ഒരു ശപിക്കപ്പെട്ട ചിത്രം, ഇതുണ്ടാക്കിയവന്‍ ശരിക്കും രാക്ഷസനാണ്- എന്നാണ് ഇതുകണ്ട ഒരാളുടെ കമന്‍റ്. ഇതാദ്യമായല്ല മാഗിയില്‍ പരീക്ഷണം നടത്തുന്നതും വൈറലാവുന്നതും. ഇതിന് മുന്‍പ് മാഗി ലഡുവും വൈറലായിരുന്നു.

You may also like

Leave a Comment

error: Content is protected !!
Join Our WhatsApp Group