Home Featured കർണാടക ആർടിസി ബസുകളിൽ ലഗേജ് മോഷണം വ്യാപകം

കർണാടക ആർടിസി ബസുകളിൽ ലഗേജ് മോഷണം വ്യാപകം

This image has an empty alt attribute; its file name is join-news-group-bangalore_malayali_news-1.jpg

ബെംഗളൂരു കർണാടക ആർടിസി ബസുകളിൽ നിന്ന് ലഗേജുകളുടെ മോഷണം വ്യാപകമെന്നു പരാതി. നിരീക്ഷണം ശക്തമാക്കാൻ കണ്ടക്ടർമാർക്ക് നിർദേശം. സംസ്ഥാനാന്തര റൂട്ടുകളിലെ ബസുകളിലാണ് ലാപ്ടോപ്, മൊബൈൽ ഫോൺ മോഷണം വ്യാപകമായത്. ബെംഗളൂരു- ചെന്നൈ റൂട്ടിലാണ് മോഷണം കൂടുതൽ. യാത്രക്കാർക്ക് ബസിൽ കയറുന്നതിന് മുൻപ് തന്നെ കണ്ടക്ടർമാർ മുന്നറിയിപ്പ് നൽകുന്നുണ്ട്. റിസർവ് ചെയ്യാതെ ബസിൽ കയറുന്നവർക്കും തിരിച്ചറിയൽ രേഖ നിർബന്ധമാക്കിയിട്ടുണ്ട്.

You may also like

error: Content is protected !!
Join Our WhatsApp Group