Home Featured ‘ലൂസിഫര്‍’ തെലുങ്കില്; പ്രിയദ​‍​‍​‍ര്‍ശിനിയായി നയന്‍താര; ചിത്രം പങ്കുവെച്ച്‌ സംവിധായകന്‍

‘ലൂസിഫര്‍’ തെലുങ്കില്; പ്രിയദ​‍​‍​‍ര്‍ശിനിയായി നയന്‍താര; ചിത്രം പങ്കുവെച്ച്‌ സംവിധായകന്‍

by കൊസ്‌തേപ്പ്

മോഹന്‍ലാല്‍ – പൃഥ്വിരാജ് ടീമിന്റെ ‘ലൂസിഫര്‍’ തെലുങ്കില്‍ ‘ഗോഡ്ഫാദര്‍’ എന്ന പേരില്‍ ചിത്രീകരണം പുരോഗമിക്കുകയാണ്. തമിഴിലെ സൂപ്പര്‍ഹിറ്റ് സംവിധായകന്‍ മോഹന്‍രാജയാണ് ചിരഞ്ജീവിയെ നായകനാക്കി ‘ഗോഡ്ഫാദര്‍’ ഒരുക്കുന്നത്. ചിത്രത്തിന്റെ മലയാളം പതിപ്പില്‍ മഞ്ജു വാരിയര്‍ അവതരിപ്പിച്ച പ്രിയദര്‍ശിനി എന്ന കഥാപാത്രത്തെ നയന്‍താര തെലുങ്കില്‍ അവതരിപ്പിക്കും.

ഇപ്പോഴിതാ ചിത്രത്തിലെ നയന്‍താരയുടെ ലുക്ക് സംവിധായകന്‍ തന്നെ പുറത്തുവിട്ടിരിക്കുന്നു.സിനിമയുടെ പ്രധാന ഷെഡ്യൂള്‍ പൂര്‍ത്തിയായ വിവരം സമൂഹമാധ്യമങ്ങളിലൂടെ മോഹന്‍രാജ പങ്കുവെച്ചു. മോഹന്‍രാജയുടെ തനി ഒരുവന്‍, വേലൈക്കാരന്‍ എന്നീ സിനിമകളിലും നയന്‍താരയായിരുന്നു നായിക.

================Read More======

മോഹന്‍ലാല്‍ ആരാധകരെ ആനന്ദത്തില്‍ ആറാടിച്ച്‌ ‘നെയ്യാറ്റിന്‍കര ഗോപന്‍റെ ആറാട്ട്’ ; മികച്ച പ്രതികരണവുമായി പ്രേക്ഷകര്‍

പ്രഖ്യാപന ദിവസം മുതല്‍ മോഹന്‍ലാല്‍ (Mohanlal) ആരാധകര്‍ അക്ഷമയോടെ കാത്തിരുന്ന ബി. ഉണ്ണികൃഷ്ണന്‍ (unnikrishnanB) ചിത്രം നെയ്യാറ്റിന്‍കര ഗോപന്‍റെ ആറാട്ട്(Aaraattu Movie) തിയേറ്ററുകളിലെത്തി.ആദ്യ ദിനത്തിലെ ആദ്യ ഷോ കാണുവാനായി വലിയ ജനക്കൂട്ടം തന്നെ തിയേറ്ററുകള്‍ക്ക് മുന്‍പിലെത്തിയിരുന്നു. രാവിലെ 8 മണിയോടെ കേരളത്തില്‍ ആറാട്ടിന്‍റെ ആദ്യ ഷോ ആരംഭിച്ചു. പ്രേക്ഷകര്‍ ഏറെ നാളുകളായി കാത്തിരുന്ന പഴയ മരണ മാസ് മോഹന്‍ലാലിന്‍റെ ഗംഭീര പ്രകടനം തന്നെയാണ് ആറാട്ടില്‍ ഉടനീളം കാണാന്‍ കഴിയുന്നത്. മുണ്ട് മടക്കി കുത്തി, മീശ പിരിച്ച്‌ മാസ് ഡയലോഗില്‍ സിനിമയിലെ ഗാനത്തിലെ വരി പോലെ ‘തലയുടെ വിളയാട്ടം’ തന്നെയാണ് ആറാട്ട്. ലോകമെമ്ബാടുമുള്ള 2700 സ്ക്രീനുകളിലാണ് ചിത്രം പ്രദര്‍ശനത്തിനെത്തുന്നത്. Read More

ഒരു കുമ്പിൾ രസം വെക്കാൻ ഞാനാണ് കേമൻ!
Order@ www.mudkart.com
നേരിട്ട് സ്റ്റോർ സന്ദർശിക്കുന്നവർക്ക് 20 ശതമാനം കിഴിവ് ലഭിക്കുന്നതാണ്.
Mudkart: No.29, 3rd Cross, Venkata Reddy Layout 6th Block, Koramangala, Bengaluru
Bengaluru-560035, Karnataka
📍https://goo.gl/maps/nLSwbpric3WZsuzH9
👉Instagram – https://instagram.com/mudkart?utm_medium=copy_link
👉Facebook – https://www.facebook.com/mudkartofficial/
👉WhatsApp – https://wa.me/message/4PFAXCKJCAUFJ1

You may also like

error: Content is protected !!
Join Our WhatsApp Group