ബെംഗളൂരു: ഡീസൽ വില 100 കടന്നതോടെ ചരക്കുകൂലി കുട്ടാതെ സർവീസ് നടത്താനാകി ല്ലെന്ന് ലോറി ഓണേഴ്സ് അസോസിയേഷൻ. ലോക്ഡൗൺ പ്രതിസന്ധിയിൽ നി ന്ന് കരകയറുന്നതിനിടെയാണ് അനുദിനം ഉയരുന്ന ഇന്ധന വില സാമ്പത്തിക ബാധ്യത കു ട്ടിയതെന്ന് കർണാടക ലോറി ഓണേഴ്സ് അസോസിയേഷൻ
പ്രസിഡന്റ് ബി.ചന്ന റെഡി പറഞ്ഞു. നിലവിലെ കൂലി ഉപ യോഗിച്ച് സർവീസ് നടത്തുന്നത് കനത്ത നഷ്ടമാണ് വരുത്തുന്നത്. ഒന്നോ രണ്ടോ ലോറിയുള്ളവർ ദിവസങ്ങളായി ഓട്ടം പോകുന്നില്ല. ചരക്കുകൂലി കുട്ടിയാൽ പച്ചക്കറി, പലവ്യ ജനം ഉൾപ്പെടെയുള്ള നി ത്യോപയോഗ സാധനങ്ങളുടെ വില ഇനിയും ഉയരും.