Home Featured വായ്നാറ്റത്തിന് പ്രതിവിധി ‘നാരങ്ങ’

വായ്നാറ്റത്തിന് പ്രതിവിധി ‘നാരങ്ങ’

by കൊസ്‌തേപ്പ്

ആരോഗ്യസംരക്ഷണത്തിനും സൗന്ദര്യത്തിനും വളരെയധികം സഹായിക്കുന്ന ഒന്നാണ് നാരങ്ങ. നാരങ്ങ കൊണ്ട് പല വിധത്തിലുള്ള പൊടിക്കൈകളും നേട്ടങ്ങളും നമ്മുടെ ആരോഗ്യത്തിനും സൗന്ദര്യത്തിനും നമ്മള്‍ ചെയ്യുന്നുണ്ട്.എന്നാല്‍ ഒരുപാട് പേര്‍ വലിയ പ്രശ്നമായി കാണുന്ന വായ്നാറ്റത്തിന് നാരങ്ങ മികച്ച ഒരു പ്രതിവിധി ആണെന്ന് നമ്മളില്‍ പലര്‍ക്കും അറിയില്ല.

➤ നാരങ്ങ പോലുള്ള പഴങ്ങള്‍ കഴിക്കുന്നത് ഉമിനീര്‍ ഗ്രന്ഥികളെ ഉത്തേജിപ്പിക്കും. അതുവഴി വായ്നാറ്റം കുറയ്ക്കുകയും ചെയ്യും. അതുപോലെതന്നെ ഫലപ്രദമാണ് ഓറഞ്ച്

➤ കൂടാതെ, വായ ഉണങ്ങിയിരിക്കുമ്ബോള്‍ വായ്നാറ്റം കൂടും. ഇടയ്ക്കിടെ ധാരാളം വെള്ളം കുടിക്കാന്‍ ശീലിക്കുക

➤ രാവിലെ മാത്രമല്ല വൈകിട്ടും ടൂത്ത് പോസ്റ്റുപയോഗിച്ച്‌ വായും പല്ലും വൃത്തിയായി ബ്രഷ് ചെയ്ത വായ്നാറ്റം കുറയ്ക്കാം

➤ ആപ്പിള്‍, ഓറഞ്ച് എന്നിവ ഭക്ഷണശേഷം കഴിക്കുന്നത് വായ്നാറ്റം കുറയ്ക്കാന്‍ സഹായിക്കും

➤ അമിത വായ്നാറ്റം ഉള്ളവര്‍ മല്ലിയില ചവയ്ക്കുന്നതും നല്ലതാണ്.

You may also like

Leave a Comment

error: Content is protected !!
Join Our WhatsApp Group