ബെംഗളൂരു : കർണാടകയിലെ ഗുണ്ടൽപ്പെട്ട് ക്വാറിയിൽ മണ്ണിടിച്ചിലിൽ ആറ് അഥിതി തൊഴിലാളികൾ മരണപെട്ടതായി സംശയം.
ഗുണ്ടൽപ്പെട്ട് മടഹള്ളി കുന്നിൽ രാവിലെ 11 : 45 യോടെ ആണ് സംഭവം. പറ പൊട്ടിക്കുന്നതിന് മുൻപ് ലോറികൾ കുന്നുകളിൽ നിന്ന് മണ്ണ് മാറ്റുന്നതിനിടെ മണ്ണ് ഇടിയുകയായിരുന്നു.
രാവിലെ 11.45 ഓടെയാണ്
ഉരുൾപൊട്ടലുണ്ടായതെന്നും ആറ് പേർ മണ്ണിനടിയിലായതായും വൃത്തങ്ങൾ അറിയിച്ചു.
എന്നാൽ, കൃത്യമായ കണക്കുകൾ ഇനിയും കണ്ടെത്താനായിട്ടില്ല. കൂറ്റൻ പാറകൾ തകർന്നതോടെ ടിപ്പറുകൾ ഉൾപ്പെടെയുള്ള നിരവധി വാഹനങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചു.
എന്നാൽ, കൃത്യമായ കണക്കുകൾ ഇനിയും കണ്ടെത്താനായിട്ടില്ല. കൂറ്റൻ പാറകൾ തകർന്നതോടെ ടിപ്പറുകൾ ഉൾപ്പെടെയുള്ള നിരവധി വാഹനങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചു.അപകടത്തിൽ പെട്ട ഒരു ടിപ്പറിന്റെ ഡ്രൈവറെ രക്ഷപ്പെടുത്തി, അയാൾ അപകടനില തരണം ചെയ്തതായി ആണ് വിവരം .