രണ്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷം ശനിയാഴ്ച മുതൽ ലാൽബാഗിൽ ജൈവ മേള വീണ്ടും വരുന്നു.ജൈവ കർഷക കൂട്ടായ്മകളുടെ കൂട്ടായ്മയായ ജൈവക് കൃഷി സൊസൈറ്റി സംസ്ഥാനത്തുടനീളമുള്ള കർഷകരുടെ ജൈവ ഉൽപന്നങ്ങൾ ശനി, ഞായർ ദിവസങ്ങളിൽ ഒരു കുടക്കീഴിൽ എത്തിക്കും.ചക്ക, ‘മറന്ന’ ദേശി ഭക്ഷണങ്ങൾ, കിഴങ്ങുവർഗ്ഗങ്ങൾ, ചേന, പഴങ്ങൾ, പച്ചക്കറികൾ എന്നിവ വാഗ്ദാനം ചെയ്യും. 20-ലധികം കർഷകർ തങ്ങൾ വളർത്തുന്ന ഉൽപ്പന്നങ്ങൾ ചെറിയ തോതിൽ വിൽക്കും.
അന്നത്തെ ദിവസം മറക്കാന്‍ ഒരിക്കലും പറ്റില്ല, നിശ്ചയം ഫെബ്രുവരിയില്‍’; റോബിനൊപ്പം പൊതുവേദിയില്‍ ആദ്യമായി ആരതി!
ബിഗ് ബോസ് മലയാളം സീസണ്‍ ഫോറില്‍ മത്സരാര്‍ഥിയായി എത്തി ആരാധകരെ സമ്ബാദിച്ച ഡോ.റോബിന്‍ രാധാകൃഷ്ണന്‍ ഇന്ന് അഭിനയത്തിലേക്ക് വരെ ചുവടുവെച്ച് കഴിഞ്ഞു.ബിഗ് ബോസില്‍ പങ്കെടുക്കുന്നതിന് മുമ്ബും റോബിന്‍ സോഷ്യല്‍മീഡിയ ഇന്‍ഫ്ലൂവന്‍സറായിരുന്നു.ആത്മവിശ്വാസം പകരുന്ന കാര്യങ്ങള്‍ യുവതി യുവാക്കള്‍ക്കടക്കം പകര്‍ന്ന് നല്‍കിയാണ് റോബിന്‍ അന്ന് ശ്രദ്ധനേടിയിരുന്നത്.
ഡോ. മച്ചാന്‍ എന്ന പേരിലാണ് റോബിന് ബിഗ് ബോസില്‍ പങ്കെടുക്കും മുമ്ബ് സോഷ്യല്‍മീഡിയയില്‍ അറിയപ്പെട്ടിരുന്നത്. ഇപ്പോള്‍ ഉദ്ഘാടനവും പുതിയ സിനിമ തിരക്കുകളും മറ്റ് പരിപാടികളുമെല്ലാമായി റോബിന്‍ തിരക്കിലാണ്. എഴുപത് ദിവസം മാത്രമെ റോബിന് ബിഗ് ബോസ് ഹൗസില്‍ നില്‍ക്കാന്‍ സാധിച്ചിരുന്നുള്ളു.അതിന് ശേഷം സഹമത്സരാര്‍ഥിയെ കൈയ്യേറ്റം ചെയ്തതിന്റെ പേരില്‍ റോബിന്‍ പുറത്താക്കപ്പെട്ടു. മത്സരത്തില്‍ നിന്ന് പുറത്തായി തിരികെ നാട്ടിലെത്തിയ റോബിന് താരത്തിന്റെ ആരാധകരായ നൂറ് കണക്കിന് ആളുകള്‍ ചേര്‍ന്ന് ഗംഭീര വരവേല്‍പ്പാണ് നല്‍കിയത്.
അന്നത്തെ ആ ദിവസം മറക്കാന്‍ ഒരിക്കലും മറക്കാന്‍ പറ്റില്ലമാസത്തില്‍ മുപ്പത് ദിവസമുണ്ടെങ്കില്‍ ആ മുപ്പത് ദിവസവും റോബിന്‍ സജീവമായി തന്റെ ആരാധകര്‍ക്കിടയില്‍ തന്നെയുണ്ടാകും.അടുത്തിടെയാണ് റോബിന്‍ തന്റെ ജീവിത പങ്കാളിയെ കണ്ടെത്തിയത്. നടി, അവതാരിക, സംരംഭക എന്നീ നിലകളില്‍ തിളങ്ങുന്ന ആരതി പൊടിയാണ് തന്റെ പ്രണയിനി എന്നാണ് റോബിന്‍ വെളിപ്പെടുത്തിയത്.
കട്ടന്‍ വിത്ത് ഇമ്മട്ടി ഷോയില്‍ അതിഥിയായി വന്നശേഷമാണ് എല്ലാവരും ആരതിയെ കുറിച്ച് കൂടുതല്‍ അന്വേഷിക്കുന്നത്. റോബിനും ആദ്യമായി ആരതിയെ കാണുന്നതും പരിചയപ്പെടുന്നതും ആ ഷോയില്‍ വെച്ചാണ്.ആരതിക്കൊപ്പം പൊതുവേദിയില്‍ എത്തിയപ്പോള്‍ റോബിന്‍ പറഞ്ഞത്.ഇരുവരുടേയും ആ അഭിമുഖത്തിന്റെ വീഡിയോ വൈറലായിരുന്നു. ശേഷം ഇരുവരും സൗഹൃദം ആരംഭിക്കുകയും പതിയെ പ്രണയത്തിലേക്കും വിവാഹം ഉറപ്പിക്കുന്ന രീതിയിലേക്കും മാറുകയായിരുന്നു. ഇരുവരും പ്രണയത്തിലായ ശേഷം ആദ്യമായി ഒരുമിച്ച് പൊതുവേദിയില്‍ പ്രത്യക്ഷപ്പെട്ടിരിക്കുകയാണ്.ഒരു ഷോപ്പിന്റെ ഉദ്ഘാടനത്തിനാണ് ഇരുവരും ഒരുമിച്ച് എത്തിയത്. സെലിബ്രിറ്റിയാണെങ്കില്‍ കൂടിയും ആരതി പൊടി പൊതു പരിപാടികളില്‍ പ്രത്യക്ഷപ്പെടുന്നത് വളരെ വിരളമാണ്.
ആരതിയെ ചേര്‍ത്ത് പിടിച്ച് ഉദ്ഘാടന വേദിയിലേക്ക് എത്തിയ റോബിന്റെ വീഡിയോ ഇതിനോടകം സോഷ്യല്‍മീഡിയയില്‍ വൈറലാണ്. വേദിയില്‍ വെച്ച് ഇരുവരും മനോഹരമായൊരു കപ്പിള്‍ ഡാന്‍സും ആരാധകര്‍ക്ക് വേണ്ടി അവതരിപ്പിച്ചു.റോബിനെക്കാള്‍ കൂടുതല്‍ ഇത്തവണ ആരാധകര്‍ തടിച്ച് കൂടിയത് റോബിന്റെ നല്ലപാതിയാകാന്‍ പോകുന്ന ആരതിയുടെ ചിത്രങ്ങള്‍ പകര്‍ത്തുന്നതിന് വേണ്ടിയായിരുന്നു. മടി കൂടാതെ ആരതിയും റോബിനും ആരാധകര്‍ക്കൊപ്പം നിന്ന് ഫോട്ടോകള്‍ പകര്‍ത്തി. അതേസമയം ഇരുവരുടേയും മനപ്പൊരുത്തവും ആരാധകരെ ഞെട്ടിച്ചു.
അവതാരകന്‍ മനപ്പൊരുത്തം കണ്ടെത്തുന്നതിനായി ഇരുവര്‍ക്കും നല്‍കിയ ചോദ്യങ്ങള്‍ക്കും ഇരുവരും വളരെ കൃത്യമായി മറുപടി നല്‍കി. ആരതിയെ ആദ്യമായി കണ്ടുമുട്ടിയ തിയ്യതി ജീവിതത്തില്‍ മറക്കില്ലെന്നും റോബിന്‍ വേദിയില്‍ വെച്ച് പറഞ്ഞു.തന്റെ വൈറലായ അഭിമുഖവും അത് തന്നെയായിരുന്നുവെന്നും റോബിന്‍ പറഞ്ഞു. താന്‍ പ്രണയത്തിലാണെന്നും ഫെബ്രുവരിയില്‍ വിവാഹം ഉണ്ടാകുമെന്നും റോബിന്‍ അടുത്തിടെയാണ് വെളിപ്പെടുത്തിയത്. വിവാഹ നിശ്ചയം ഫെബ്രുവരിയില്‍ ഉണ്ടാകുമെന്നും ആരതി പറഞ്ഞു.
റോബിന്‍ തന്നെ വിവാഹത്തെ കുറിച്ച് പ്രഖ്യാപിക്കും മുമ്ബ് ആരതി-റോബിന്‍ റിലേഷനുമായി ബന്ധപ്പെട്ട് നിരവധി ഗോസിപ്പുകളും പ്രചരിച്ചിരുന്നു. മെയ്ഡ് ഫോര്‍ ഈച്ച് അദര്‍, ചേരേണ്ടവര്‍ തന്നെ അവസാനം ചേര്‍ന്നു തുടങ്ങിയ അനേകം കമന്റുകളാണ് റോബിന്‍ തന്റെ പ്രണയം പരസ്യപ്പെടുത്തിയ ശേഷം ആരാധകര്‍ കമന്റ് ചെയ്തത്.ബിഗ് ബോസിനെ കുറിച്ച് എട്ട് മാസത്തോളം ആഴമായി പഠിച്ചശേഷമാണ് താന്‍ മത്സരിക്കാനെത്തിയതെന്ന് ഹൗസില്‍ എത്തിയ ശേഷം റോബിന്‍ വെളിപ്പെടുത്തിയിരുന്നു. അതോടെയാണ് ബിഗ് ബോസ് പ്രേക്ഷകര്‍ റോബിനെ നിരീക്ഷിച്ച് തുടങ്ങിയത്.