ബെംഗളൂരു: മൈസൂരുവിൽ നിന്നും പത്തനംതിട്ടയിലേക്കുള്ള കേരള ആർ.ടി.സി.യുടെ ആദ്യ സ്വിഫ്റ്റ് സർവീസ് ആരംഭിച്ചു. വൈകിട്ട് ആറ് മണിക്ക് മൈസൂരുവിൽ നിന്നും പുറപ്പെട്ട് പിറ്റേ ദിവസം രാവിലെ 5.10 ന് പത്തനംതിട്ടയിൽ എത്തിച്ചേരുന്ന വിധത്തിലാണ് ഷെഡ്യൂൾ ക്രമീകരിച്ചിരിക്കുന്നത്. മടക്കയാത്ര വൈകിട്ട് ആറ് മണിക്ക് പത്തനംതിട്ടയിൽ നിന്നും പുറപ്പെട്ട് പിറ്റേ ദിവസം രാവിലെ 7.10 ന് മൈസൂരുവിലെത്തിച്ചേരും. 707 രൂപയാണ് ടിക്കറ്റ് നിരക്ക്.
പത്തനംതിട്ടയിൽ നിന്ന് മൈസൂർലേക്ക്
•പത്തനംതിട്ട -06:00 pm
•കോട്ടയം 07:15pm
•മൂവാറ്റുപുഴ – 08:21 pm
•തൃശ്ശൂർ -10:16 pm
• പെരിന്തൽമണ്ണ -11:35 pm 0
•താമരശ്ശേരി – 01:00 am
•ബത്തേരി -05:01 am
.•മൈസൂരു -7:10 ആം
മൈസൂരിൽ നിന്ന് പത്തനംതിട്ടയിലേക്ക്
•മൈസൂർ. – 18:00 pm
•ബത്തേരി -08:30 pm
•താമരശ്ശേരി -09:46 pm
•പെരിന്തൽമണ്ണ -11:15 pm
•തൃശ്ശൂർ -01:00 am
•മൂവാറ്റുപുഴ -02:30 am
•കോട്ടയം – 04:00am
•പത്തനംതിട്ട -05:10 am
ഓൺലൈൻ റിസർവേഷൻ സംവിധാനവും ലഭ്യമാണ്. ടിക്കറ്റുകൾ മുൻകൂട്ടി ബുക്കു ചെയ്യുന്നതിനും സൗകര്യമുണ്ട് കൂടുതൽ വിവരങ്ങൾക്കും
www.online.keralartc.com എന്ന വെബ്സൈറ്റിലൂടെയും
Ente KSRTC’ എന്ന മൊബൈൽ
ആപിലൂടെയും ടിക്കറ്റുകൾ മുൻകൂട്ടി റിസർവ്വ് ചെയ്യാവുന്നതാണ്.
‘Ente KSRTC’മൊബൈൽ ആപ് Google Play Store ലിങ്ക്: https://play.google.com/store/apps/details……