Home Featured കോഴിക്കോട്-കോയമ്പത്തൂർ ഗ്രീൻ ഫീൽഡ് പതയ്ക്ക് സമ്മതം കേന്ദ്രം; കോഴിക്കോട്-മൈസൂർ ബദൽ പാതയും പരിഗണനയിൽ

കോഴിക്കോട്-കോയമ്പത്തൂർ ഗ്രീൻ ഫീൽഡ് പതയ്ക്ക് സമ്മതം കേന്ദ്രം; കോഴിക്കോട്-മൈസൂർ ബദൽ പാതയും പരിഗണനയിൽ

by മൈത്രേയൻ

ന്യൂ​ഡ​ല്‍​ഹി: കോ​ഴി​ക്കോ​ട്ടു​നി​ന്ന്​ പാ​ല​ക്കാ​ട് വ​ഴി കോ​യ​മ്ബ​ത്തൂ​രി​ലേ​ക്ക്​ പു​തി​യ ഗ്രീ​ന്‍ ഫീ​ല്‍​ഡ് പാ​ത നി​ര്‍​മി​ക്കു​ന്ന​തു സം​ബ​ന്ധി​ച്ച്‌ ഉ​പ​രി​ത​ല ഗ​താ​ഗ​ത മ​ന്ത്രി നി​തി​ന്‍ ഗ​ഡ്ക​രി​യി​ല്‍​നി​ന്ന് ഉ​റ​പ്പ് ല​ഭി​ച്ച​താ​യി വി​ദേ​ശ​കാ​ര്യ സ​ഹ​മ​ന്ത്രി വി.മു​ര​ളീ​ധ​ര​ന്‍. സം​സ്ഥാ​ന സ​ര്‍​ക്കാ​റി​ല്‍​നി​ന്ന് പ​ദ്ധ​തി നി​ര്‍​ദേ​ശം ല​ഭി​ച്ചാ​ല്‍ അ​നു​കൂ​ല തീ​രു​മാ​ന​മെ​ടു​ക്കു​മെ​ന്ന്​ മ​ന്ത്രി പ​റ​ഞ്ഞ​താ​യി മു​ര​ളീ​ധ​ര​ന്‍ അ​റി​യി​ച്ചു.

വ​ന​ഭൂ​മി ഏ​റ്റെ​ടു​ക്കാ​തെ മൈ​സൂ​രി​നെ​യും കോ​ഴി​ക്കോ​ടി​നെ​യും ബ​ന്ധി​പ്പി​ക്കു​ന്ന ബ​ദ​ല്‍ പാ​ത​ക്കും സ​ന്ന​ദ്ധ​ത അ​റി​യി​ച്ചി​ട്ടു​ണ്ട്. ക​ന്യാ​കു​മാ​രി-​മും​ബൈ ദേ​ശീ​യ പാ​ത​യു​ടെ​യും ത​ല​ശ്ശേ​രി-​മാ​ഹി-​വ​ട​ക​ര ബൈ​പാ​സു​ക​ളു​ടെ​യും കോ​ഴി​ക്കോ​ട് ബൈ​പാ​സി​െന്‍റ​യും പ​ണി വേ​ഗ​ത്തി​ലാ​ക്കും. തി​രു​വ​ന​ന്ത​പു​രം ദേ​ശീ​യ​പാ​ത​യി​ല്‍ കോ​വ​ളം കാ​ഞ്ഞി​രം​കു​ളം പ​ഞ്ചാ​യ​ത്തി​ലെ പ്ലാ​വി​ല ജം​ഗ്ഷ​നി​ല്‍ ക​ഴി​വൂ​ര്‍-​താ​ഴം​കാ​ട് റോ​ഡി​നെ ബ​ന്ധി​പ്പി​ക്കു​ന്ന മേ​ല്‍​പാ​ലം അ​നു​വ​ദി​ക്കും.

*ഡ്രൈവിംഗ് ലൈൻസൻസ് പുതുക്കാൻ പുതിയ മാനദണ്ഡവുമായി മോട്ടോർ വാഹന വകുപ്പ്*

മ​ല​ബാ​ര്‍ ചേം​ബ​ര്‍ ഓ​ഫ് കോ​മേ​ഴ്സ് ഭാ​ര​വാ​ഹി​ക​ള്‍​ക്കൊ​പ്പ​മാ​ണ്​ മ​ന്ത്രി വി. ​മു​ര​ളീ​ധ​ര​ന്‍ നി​തി​ന്‍ ഗ​ഡ്ക​രി​യെ ക​ണ്ട​ത്. പ്ര​സി​ഡ​ന്‍​റ്​ ഹ​സീ​ബ് അ​ഹ​മ്മ​ദ്, വൈ​സ് പ്ര​സി​ഡ​ന്‍​റ് നി​ത്യാ​ന​ന്ദ് കാ​മ​ത്ത്, സെ​ക്ര​ട്ട​റി മ​ഹ​ബൂ​ബ്, ബി.​ജെ.​പി സം​സ്ഥാ​ന സെ​ക്ര​ട്ട​റി പി. ​ര​ഘു​നാ​ഥ്, കോ​ഴി​ക്കോ​ട് കോ​ര്‍​പ​റേ​ഷ​ന്‍ കൗ​ണ്‍​സി​ല​ര്‍ ന​വ്യ ഹ​രി​ദാ​സ് എ​ന്നി​വ​രും ഒ​പ്പ​മു​ണ്ടാ​യി​രു​ന്നു.

You may also like

Leave a Comment

error: Content is protected !!
Join Our WhatsApp Group