Home കർണാടക കേരള സമാജം ചാരിറ്റബിൾ സൊസൈറ്റി ഭാരവാഹികൾ

കേരള സമാജം ചാരിറ്റബിൾ സൊസൈറ്റി ഭാരവാഹികൾ

by ടാർസ്യുസ്

ബെംഗളൂരു : കേരള സമാജം ചാരിറ്റബിൾ സൊസൈറ്റിയുടെ ഭാരവാഹികളായി ഇ.വി. പോൾ (പ്രസിഡൻ്റ്), പി.കെ. വാസു, പി.കെ. രമേഷ് (വൈസ് പ്രസി ഡൻ്റ്മാർ), ബേബി മാത്യു (ജന റൽ സെക്രട്ടറി ), ജോസ് മാത്യു (ജോയിന്റ് സെക്രട്ടറി), വി.എ സ്. ദിനോജ് കുമാർ (ഓർഗ നൈസിങ് സെക്രട്ടറി )എം.കെ. പ്രഭാകർ(ഖജാൻജി), കെ. ശ്രീ നിവാസൻ (കൾച്ചറൽ സെക്രട്ടറി ) എന്നിവരെ തിരഞ്ഞെടുത്തു.

You may also like

error: Content is protected !!
Join Our WhatsApp Group