തിരുവനന്തപുരം: വര്‍ക്കല ഇടവയില്‍ ഭര്‍ത്താവ് ഭാര്യയെ കുത്തി കൊലപ്പെടുത്തി. വര്‍ക്കല ഇടവ ശ്രീയേറ്റില്‍ ഷാഹിദ (60) ആണ് കൊല്ലപ്പെട്ടത്. ഭര്‍ത്താവ് സിദ്ദിഖ് പൊലീസ് കസ്റ്റഡിയിലാണ്.
ഇന്ന് പുലര്‍ച്ചെ 5നും 6.30നും ഇടയ്ക്കാണ് സംഭവം. കുടുംബവഴക്കിനെ തുടര്‍ന്നാണ് ഭര്‍ത്താവ് സിദ്ദിഖ്, ഷാഹിദയെ കുത്തിക്കൊന്നതെന്നു പൊലീസ് പറഞ്ഞു. ദമ്ബതികള്‍ തമ്മില്‍ വഴക്ക് പതിവായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
ഷാഹിദയുടെ വയറിലും കഴുത്തിലുമാണ് കുത്തേറ്റിരിക്കുന്നത്. പൊലീസ് ഷാഹിദയെ വര്‍ക്കല താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം വര്‍ക്കല താലൂക്ക് ആശൂപത്രിയില്‍നിന്നും മെഡിക്കല്‍ കോളജിലേക്ക് മാറ്റി. സിദ്ദിഖ് പൊലീസ് കസ്റ്റഡിയിലാണ്.
- കോഴിക്കോട് 40 ലക്ഷം രൂപ വിലവരുന്ന മയക്കുമരുന്നുമായി മൂന്ന് പേര് പിടിയില്‍*
- പത്തനാപുരത്ത് ജ്വല്ലറിയില്‍ കവര്‍ച്ചാ ശ്രമം; കുറുവാ സംഘമെന്ന് സംശയം, ജാഗ്രത വേണമെന്ന് പൊലീസ്
- *ഹണിട്രാപ്പ് സംഘത്തിലെ 13 പേരെ ചിക്കമംഗളൂരു പോലീസ് അറസ്റ്റ് ചെയ്തു*
- *ഹൈക്കോടതിയേയും കേള്‍ക്കാതെ കര്‍ണാടക: അതിര്‍ത്തിയില്‍ മാരത്തോണ്‍ ചെക്കിംഗ് തുടരുന്നു*
- *പി.യു ക്ലാസുകൾ തിങ്കളാഴ്ച മുതൽ; 50% വിദ്യാർത്ഥികൾക്ക് റഗുലർ ക്ലാസ്സിൽ പങ്കെടുക്കാം*
*ബംഗളുരു: വനിതാ സബ് ഇൻസ്പെക്ടർ ബലാത്സംഗം ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയതായി മുഖ്യമന്ത്രിക്ക് പരാതി*