GDPS ബാംഗ്ലൂർ ജില്ലാ കമ്മിറ്റി യുടെ നേർത്യത്തിൽ മത്തിക്കരെ JP പാർക്കിന് പിൻവശത്തുള്ള CM നാഷണൽ സ്കൂളിനും മുത്യാലമ്മ അമ്പലത്തിനും ഇടയിലുള്ള GDPS പൂജാഹാളിൽ വച്ചു കർക്കിടക വാവ്ബലി –പിതൃതർപ്പണ ചടങ്ങുകൾ JULY 28 നു വ്യാഴാഴ്ച രാവിലെ 4 മണിക്ക് ഗണപതി ഹോമത്തോടു കൂടി ആരംഭിക്കുന്നതാണ്..5.30 മുതൽ പിതൃതർപ്പണ ചടങ്ങുകൾ നടക്കും
…കർണാടക ഹോർട്ടിക്കളൾച്ചർ മിനിസ്റ്റർ മുനിരത്‌നാ , കോർപ്പറേറ്റർ മാരായ, വേലു നായകർ, സുനന്ദാമ്മ, NTR എന്നിവർ സന്നിഹിതരായിരിക്കും..കേരളത്തിലെ പ്രശസ്തനായ സതീശൻ തിരുമേനിയുടെ നേതൃത്യത്തിൽ ആണ് പിതൃതർപ്പണ ചടങ്ങുകൾ നടക്കുക…. ചടങ്ങുകൾക്ക് പങ്കെടുക്കുന്നവർ മുൻകൂട്ടി പേര് registrar ചെയ്യണമെന്ന് പ്രസിഡന്റ് K. C. Biju അറിയിച്ചു… 9035371358,70344 57377