Home Featured ഗോ പൂജ നടത്താന്‍ ക്ഷേത്രങ്ങള്‍ക്ക് നിര്‍ദേശം നല്‍കി കര്‍ണാടക സര്‍ക്കാര്‍ ഉത്തരവ്

ഗോ പൂജ നടത്താന്‍ ക്ഷേത്രങ്ങള്‍ക്ക് നിര്‍ദേശം നല്‍കി കര്‍ണാടക സര്‍ക്കാര്‍ ഉത്തരവ്

ബെം​ഗളൂരു: ദീപാവലി ആഘോഷങ്ങളുടെ ദിവസം ക്ഷേത്രങ്ങള്‍ ഗോപൂജ നടത്തണമെന്ന് കര്‍ണാടക മുസ്രയ് വകുപ്പ് ഉത്തരവിറക്കി. സംസ്ഥാന സര്‍ക്കാര്‍ നടത്തുന്ന ക്ഷേത്രങ്ങള്‍ക്കാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. സനാതന ഹിന്ദു ധര്‍മ്മ ആചാരം ജനങ്ങള്‍ മറക്കാതിരിക്കാനാണ് ഇത്തരമൊരു നടപടിയെന്നാണ് അധികൃതരുടെ വിശദീകരണം.

മൂന്നംഗ മലയാളി കുടുംബം ബംഗളുരുവില്‍ പൊള്ളലേറ്റ് മരിച്ച നിലയില്‍; ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം

ബംഗളൂരു: മൂന്നംഗ മലയാളി കുടുംബത്തെ ബംഗളൂരുവില്‍ പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. പാലക്കാട് സ്വദേശി കെ സന്തോഷ് കുമാറും ഭാര്യയും 17 വയസ്സുള്ള മകളുമാണ് മരിച്ചത്.ബെംഗളൂരു എച്ച്‌എസ്‌ആര്‍ ലേഔട്ടില്‍ വാടകയ്ക്കു താമസിച്ചുവരികയായിരുന്നു സന്തോഷ് കുമാറും കുടുംബവും. ഇന്ന് രാവിലെയാണ് ഇവരുടെ വീട്ടില്‍നിന്ന് പുകവരുന്നതു അയല്‍ക്കാരുടെ ശ്രദ്ധയില്‍പ്പെട്ടത്. ഉടന്‍ തന്നെ വിവരം പൊലീസിനെയും അഗ്നിശമനസേനയെയും അറിയിക്കുകയായിരുന്നു. ആത്മഹത്യയെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

കഴിഞ്ഞ ദിവസം രാത്രി പണം നല്‍കാനുള്ളവരുടെ വിവരങ്ങള്‍ സംബന്ധിച്ച സന്ദേശങ്ങള്‍ സന്തോഷ് കുമാര്‍ സുഹൃത്തുകള്‍ക്ക് അയച്ചിരുന്നു. ബൊമ്മനഹള്ളിയില്‍ ഒരു സ്ഥാപനം നടത്തുകയാണ് സന്തോഷ് കുമാര്‍. ഇവര്‍ക്ക് സാമ്ബത്തിക പ്രതിസന്ധിയുള്ളതായി സുഹൃത്തുകള്‍ പറഞ്ഞു.

You may also like

error: Content is protected !!
Join Our WhatsApp Group