Home Featured ബെംഗളൂരു:അമർനാഥിൽ വെള്ളപ്പൊക്കം;കർണാടകയിൽ നിന്നുള്ളവരെ തിരിച്ചെത്തിക്കാനായി ഹെൽപ് ലൈൻ ആരംഭിച്ചു.

ബെംഗളൂരു:അമർനാഥിൽ വെള്ളപ്പൊക്കം;കർണാടകയിൽ നിന്നുള്ളവരെ തിരിച്ചെത്തിക്കാനായി ഹെൽപ് ലൈൻ ആരംഭിച്ചു.

ബെംഗളൂരു: അമർനാഥിൽ വെള്ളപ്പൊക്കത്തെയും മലയിടിച്ചിലിനെയും തുടർന്ന് കുടുങ്ങിയ കർണാടകയിൽ നിന്നുള്ള നൂറിലേറെ പേരെ തിരിച്ചെത്തിക്കാനായി ഹെൽപ് ലൈൻ ആരംഭിച്ചു.

എൻഡിആർഎഫ്-01123438252, 011-23438253, കർണാടക സംസ്ഥാന എമർജൻസി ഓപ്പറേഷൻ സെന്റർ- 080-1070, – 22340676, കശ്മീർ ഡിവിഷനൽ ഹെൽപ് ലൈൻ-0194-2313149 എന്നീ നമ്പറുകളിൽ ബന്ധപ്പെടാമെന്ന് കർണാടക ദുരന്ത നിവാരണ സേന അറിയിച്ചു.revenuedmkar@gmail.com, seockarnataka@gmail.com.

You may also like

error: Content is protected !!
Join Our WhatsApp Group