
ബെംഗളൂരു: കർണാടകയിലുടനീളം ഏതാനും ദിവസങ്ങൾക്കുള്ളിൽ എല്ലാ സ്കൂളുകളും വീണ്ടും തുറക്കാനിരിക്കെ, രക്ഷിതാക്കളും ആരോഗ്യ ഉദ്യോഗസ്ഥരും അതീവ ജാഗ്രതയിലാണ്.സ്കൂളുകളിൽ കോവിഡ് ക്ലസ്റ്ററുകൾ ഉണ്ടാകുമെന്നും എന്നാൽ ആളുകൾ പരിഭ്രാന്തരാകേണ്ടതില്ല എന്നും വിദഗ്ധർ പറഞ്ഞു.
കുട്ടികൾക്ക് കോവിഡ് -19 ടെസ്റ്റ് നടത്തുന്നു എന്ന് ആരോഗ്യ അധികാരികൾ പരിശോധിക്കണം എന്നും വിദഗ്ധർ പറഞ്ഞു.“കുട്ടികൾക്ക് എങ്ങനെയാണ് അണുബാധയെ ഉണ്ടാകുന്നത് എന്നറിയണം.കോമോർബിഡിറ്റികളുള്ള കുട്ടികളെ തിരിച്ചറിയാനും അവർക്ക് വാക്സിനേഷൻ നൽകുന്നതിൽ പെട്ടെന്നുള്ള തീരുമാനങ്ങൾ എടുക്കാനും ഇത് സഹായിക്കും, എന്ന് വെല്ലൂർ ക്രിസ്ത്യൻ മെഡിക്കൽകോളേജിലെ മൈക്രോബയോളജിസ്റ്റും വൈറോളജിസ്റ്റുമായ ഡോ.ഗഗൻദീപ് കാങ് പറഞ്ഞു.
