Home Featured ബെംഗളൂരു:ശബരിമല ഭക്തർക്കായി കൂടുതൽ സർവീസുകൾ ഏർപ്പെടുത്തി കർണാടക ആർടിസി

ബെംഗളൂരു:ശബരിമല ഭക്തർക്കായി കൂടുതൽ സർവീസുകൾ ഏർപ്പെടുത്തി കർണാടക ആർടിസി

ബെംഗളൂരു: ശബരിമല ദർശനത്തിനെത്തുന്ന ഭക്തരുടെ പ്രയോജനത്തിനായി കർണാടക സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ (കെഎസ്ആർടിസി) ഡിസംബർ 1 മുതൽ കേരളത്തിൽ നിന്നും ബെംഗളൂരുവിനും പമ്പയ്ക്കുമിടയിൽ ഒരു രാജഹംസ സർവീസും ഐരാവത് വോൾവോയും ഏർപ്പെടുത്തുന്നു.

ബെംഗളൂരുവിൽ നിന്നുള്ള രാജഹംസ സർവീസ് ദിവസവും 13:01 ന് ശാന്തിനഗർ ബസ് സ്റ്റാൻഡിൽ നിന്ന് പുറപ്പെട്ട് മൈസൂർ റോഡ് സാറ്റലൈറ്റ് ബസ് സ്റ്റാൻഡ് -13:31 എത്തിച്ചേരും തുടർന്ന് അടുത്ത ദിവസം കാലത്ത് 07:29 ന് പമ്പയിൽ എത്തിച്ചേരുംബെംഗളൂരുവിൽ നിന്നുള്ള ഐരാവത് വോൾവോ സർവീസ് ദിവസവും 14:01 ന് ശാന്തിനഗർ ബസ് സ്റ്റാൻഡിൽ നിന്നും പുറപ്പെടും.

ചോക്ലേറ്റ് തൊണ്ടയില്‍ കുടുങ്ങി എട്ടു വയസുകാരന് ദാരുണാന്ത്യം

ഹൈദരാബാദ്: ചോക്ലേറ്റ് തൊണ്ടയില്‍ കുടുങ്ങി എട്ടു വയസുകാരന് ദാരുണാന്ത്യം. തെലങ്കാനയിലെ വാറങ്കലിലാണ് സംഭവം.ശാരദ ഹൈസ്‌കൂളില്‍ രണ്ടാം ക്ലാസ് വിദ്യാര്‍ഥിയായ സന്ദീപ് സിങാണ് മരിച്ചതെന്ന് പൊലീസ് പറഞ്ഞു.പിതാവ് ഓസ്‌ട്രേലിയയില്‍ നിന്ന് കൊണ്ടുവന്ന ചോക്ലേറ്റ് സഹപാഠികള്‍ക്ക് കൊടുക്കാനായി കുട്ടി സ്കൂളിലേക്ക് കൊണ്ടുപോയിരുന്നു.

അവിടെ വെച്ച്‌ സുഹൃത്തുക്കള്‍ക്കൊപ്പം ചോക്ലേറ്റ് കഴിക്കുന്നതിനിടെ തൊണ്ടയില്‍ കുടുങ്ങികയായിരിന്നു.തുടര്‍ന്ന് കുട്ടിയെ സ്കൂള്‍ അധികൃതര്‍ വാറങ്കലിലെ എം.ജി.എം ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചതായി ഡോക്ടര്‍മാര്‍ അറിയിച്ചു. സംഭവത്തില്‍ വീട്ടുകാര്‍ പരാതി നല്‍കാത്തതിനാല്‍ പൊലീസ് കേസെടുത്തിട്ടില്ല.

You may also like

error: Content is protected !!
Join Our WhatsApp Group