ബംഗളുരു: സംസ്ഥാനത്തെ രണ്ടാം വർഷ പ്രീ-യൂണിവേഴ്സിറ്റി (പന്ത്രണ്ടാം ക്ലാസ്സിന് തുല്യമായ II പി.യു) ഫലങ്ങൾ ജൂലൈ 20ന് പ്രഖ്യാപിക്കുമെന്ന് കർണാടക സർക്കാർ സ്ഥിരീകരിച്ചു.
ചൊവ്വാഴ്ച വൈകീട്ട് 4.30 മുതൽ പരീക്ഷ ഫലം karresults.nic.in എന്ന വെബ്സൈറ്റിൽ ചെക്ക് ചെയ്യാമെന്ന് പ്രീ-യൂണിവേഴ്സിറ്റി വിദ്യാഭ്യാസ വകുപ്പ് (ഡിപിയു) ഉദ്യോഗസ്ഥർ അറിയിച്ചു.