ബെംഗളൂരു: ഇന്ധന വില കുതിച്ചുയരുന്ന സാഹചര്യത്തിൽ സംസ്ഥാനത്തിന്റെ സെസ് വിഹി തവും വിൽപന നികുതിയും കുറ യ്ക്കുന്നതു സംബന്ധിച്ച് സാമ്പ ത്തിക സ്ഥിതി അവലോകനം ചെയ്ത ശേഷം തീരുമാനമെടു ക്കുമെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മ പറഞ്ഞു.
30നു നടക്കുന്ന സിന്ദഗി, ഹന ഗൽ നിയമസഭാ ഉപതിരഞ്ഞെടു പ്പിനു ശേഷം ഇതു സംബന്ധിച്ച് വിലയിരുത്തലുണ്ടാകും.സാമ്പത്തിക നില മെച്ചപ്പെടുന്നു വന്നു ബോധ്യപ്പെട്ടാൽ ഉറപ്പാ യും അനുകൂല തീരുമാനമുണ്ടാ കുമെന്നും ധനവകുപ്പു കൂടി കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി പറഞ്ഞു.
ഇരു മണ്ഡലങ്ങളിലും ബിജെപി സ്ഥാനാർഥി വിജയിക്കുമെന്നും ഹനഗലിൽ ബിജെപിക്കായി പ്രചാരണത്തിന് എത്തിയ അദ്ദേ ഹം പറഞ്ഞു.സംസ്ഥാനത്ത് മിക്കയിടത്തും പെട്രോൾ വില 110 രൂപയും ഡീ സൽ വില 101 രൂപയുമാണ്.