ബംഗളുരു: നിലവിലുള്ള കോവിഡ് 19 സാഹചര്യം കണക്കിലെടുത്ത് അടിയന്തര പരിചരണം ആവശ്യമുള്ള രോഗികൾക്ക് മാത്രമേ ആശുപത്രികളും സ്വയംഭരണ സ്ഥാപനങ്ങളും സന്ദർശിക്കാൻ കഴിയൂ. നേരിയ അസുഖമുള്ള മറ്റെല്ലാ രോഗികളും അടുത്ത 2 ആഴ്ചതെക്കോ അടുത്ത ഉത്തരവു ഉണ്ടാകുന്നതുവരെയോ തിരക്ക് കുറയ്ക്കുന്നതിന്റെ ഭാഗമായി ആശുപത്രികൾ സന്ദർശിക്കരുതെന്ന് കർണാടക സർക്കാർ
*കേരളത്തില്‍ ഇന്ന് 17,755 പേര്‍ക്ക് കോവിഡ്; 3819 പേര്‍ രോഗമുക്തി നേടി*