Home Featured ബെംഗളൂരു:സംസ്ഥാനത്തെ 4 റോഡ് ട്രാൻസ്പോർട്ട് കോർപറേഷനുകൾ ലയിപ്പിക്കുന്നു..

ബെംഗളൂരു:സംസ്ഥാനത്തെ 4 റോഡ് ട്രാൻസ്പോർട്ട് കോർപറേഷനുകൾ ലയിപ്പിക്കുന്നു..

ബെംഗളൂരു: പ്രവർത്തന ചെലവ് കുറയ്ക്കാൻ സംസ്ഥാനത്തെ 4 റോഡ് ട്രാൻസ്പോർട്ട് കോർപറേഷനുകൾ ലയിപ്പിച്ച് ഒറ്റ കോർപ്റേഷനാക്കി മാറ്റും. കർണാടക ആർടിസി, ബിഎംടിസി, നോർത്ത് വെസ്റ്റ് കർണാടക ആർടിസി, കല്യാണ കർണാടക ആർടിസി എന്നിവയാണു ലയിപ്പിക്കുക. നടപടിയിലൂടെ പ്രവർത്തന ചെലവിന്റെ 50 ശതമാനം കുറയ്ക്കാൻ സാധിക്കുമെന്നു ഗതാഗതമന്ത്രി ശ്രീരാമുലു പറഞ്ഞു.

കോവിഡും ഇന്ധനവില വർധനയും അടക്കമുള്ള പ്രതിസന്ധികളെ മറി കടക്കാൻ പ്രവർത്തന ചെലവ് കുറയ്ക്കാനാണു സർക്കാർ ശ്രമിക്കുന്നത്. 4000 പുതിയ ബസുകൾ വാങ്ങാൻ തീരുമാനിച്ചതായും അദ്ദേഹം പറഞ്ഞു.

ഏക സിവില്‍ കോഡ് വീണ്ടും പരിശോധനക്ക്

ന്യൂ​ഡ​ല്‍​ഹി: ഏ​ക സി​വി​ല്‍ കോ​ഡി​ന്റെ പ്രാ​ധാ​ന്യ​വും വൈ​കാ​രി​ക​ത​യും ക​ണ​ക്കി​ലെ​ടു​ത്ത് വി​വി​ധ വ്യ​ക്തി​നി​യ​മ​ങ്ങ​ളെ​ക്കു​റി​ച്ച്‌ ആ​ഴ​ത്തി​ലു​ള്ള പ​ഠ​നം അ​നി​വാ​ര്യ​മാ​ണെ​ന്നും അ​തി​നാ​യി വി​ഷ​യം 22ാം നി​യ​മ ക​മീ​ഷ​ന്റെ പ​രി​ശോ​ധ​ന​ക്കാ​യി വെ​ക്കു​ക​യാ​ണെ​ന്നും കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ സു​പ്രീം​കോ​ട​തി​യില്‍.പാ​ര്‍​ല​മെ​ന്റ് ഒ​രു നി​യ​മം ഉ​ണ്ടാ​ക്ക​ണ​മെ​ന്ന് നി​ര്‍​ദേ​ശി​ക്കാ​ന്‍ സു​പ്രീം​കോ​ട​തി​ക്ക് അ​ധി​കാ​ര​മി​ല്ലാ​ത്ത​തി​നാ​ല്‍, ഏ​ക സി​വി​ല്‍ കോ​ഡ് വേ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ബി.​ജെ.​പി നേ​താ​വ് സ​മ​ര്‍​പ്പി​ച്ച ഹ​ര​ജി ത​ള്ള​ണ​മെ​ന്നും കേ​ന്ദ്രം ആ​വ​ശ്യ​പ്പെ​ട്ടു.

പാർലമെന്റ് ഒരു നിയമം ഉണ്ടാകണം എന്ന് നിർദേശിക്കൻ സുപ്രിം കോടിക്ക് അധികാരമില്ലത്തതിനാൾ, ഏക സിവിൽ കോഡ് വേണമേന്ന് ആവശ്യപ്പെട്ട് ബി. ജെ.പി നേതാവ് സമർപ്പി ഹരജി തള്ളണമേ കേന്ദ്രം ആവശ്യപ്പെട്ടു.രാജ്യത്തെ വ്യക്തിനിയമങ്ങിൽ ഏകരൂപം വേണമേന്നും വിവാഹം, വിവാഹമോച നം, ജീവനാംശം തുടങ്ങിവയിൽ ഏകനിയമം വേണമെന്നും ആവശ്യപ്പെട്ട് ബി. ജെ.പി നേതാവ് അശ്വിനി കുമാർ ഉപാധ്യായ സമർപ്പണം ഹരജിക്കെതിരെ നാൾ കിയ സത്യവാങ്മൂലത്തിലാണു കേന്ദ്രത്തിന്റെ ആവശ്യം.

ഒരു പ്രത്യേക നിയമ നിർമ്മാണം നടനമേന്ന് നിയമ നിർമ്മാണ സഭ കലോട് ഉത്തരവിടാനാവില്ലേന്ന് കേന്ദ്രം ബോധിപ്പിച്ചു. ജനപ്രതിനിധികളുടെ നയപരമായ വിഷയമാണ്.എല്ലാ പൗരന്മാർക്കും ഏകീകൃത സിവിൽ കോഡ് ആകണമെന്നത് ഭരണഘടന യുടെ 44ാം അന്നുച്ഛേദത്തിലുള്ള മാർഗനിർദേശക തത്ത്വങ്ങളിൽ പെട്ടതാണെ അന്ന് ഇത്നായി നാലു പൊതുതാൾപര്യ ഹരജികൾ സമർപ്പിച അശ്വിനി കുമാര ആർ ചൂണ്ടിക്കാട്ടി ഇരുന്നു.

ഇദ്ദേഹത്തെ പിന്തുണച്ച് ലുബ്ന ഖുറൈശി, ഡോറിസ് മാർട്ടിൻ എന്നീ പേരുകളി രണ്ടു ഹരജി കഴുമെത്തിട്ടുണ്ട്.’മതേതര ജനാധിപത്യ റിപ്പബ്ലിക്’ എന്ന ഭരണഘടനയുടെ ആമുഖത്തി ലുള്ളലക്ഷ്യം ശക്തിപെടുത്തുകയാൻ ഭരണഘടനയുടെ 44ാം അനുച്ഛേദത്തിൻ്റെ ഉ ദ്ദേശ്യമെന്ന് കേന്ദ്ര സർക്കാർ ബോധിപിച്ചു. വ്യത്യസ്തവ്യക്തിനിയമങ്ങളാൽ ഭരിക്കപെടുന്ന സമുദായങ്ങളെ പൊതു പ്ലാറ്റ്ഫോം ൽ കൊണ്ടുവന്നു ഇന്ത്യയുടെ അഖണ്ഡത സാധ്യമാക്കാനുള്ള വ്യവസ്ഥയാണ്.

വി​ഷ​യ​ത്തെ​ക്കു​റി​ച്ച്‌ കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ ബോ​ധ​വാ​ന്മാ​രാ​ണ്. വി​വി​ധ ക​ക്ഷി​ക​ളി​ല്‍​നി​ന്ന് അ​ഭി​പ്രാ​യം സ​മാ​ഹ​രി​ച്ച്‌ 21ാം നി​യ​മ ക​മീ​ഷ​ന്‍ ഇ​ക്കാ​ര്യം പ​രി​ശോ​ധി​ച്ചി​ട്ടു​ണ്ട്. എ​ന്നാ​ല്‍, ക​മീ​ഷ​ന്റെ കാ​ലാ​വ​ധി 2018 ആ​ഗ​സ്റ്റി​ല്‍ അ​വ​സാ​നി​ച്ച​തി​നാ​ല്‍ വി​ഷ​യം 22ാം നി​യ​മ ക​മീ​ഷ​നു മു​ന്നി​ല്‍ വെ​ക്കും. ഈ ക​മീ​ഷ​ന്‍ റി​പ്പോ​ര്‍​ട്ട് സ​മ​ര്‍​പ്പി​ക്കു​മ്ബോ​ള്‍ വി​ഷ​യം ബ​ന്ധ​പ്പെ​ട്ട ക​ക്ഷി​ക​ളു​​മാ​യി കൂ​ടി​യാ​ലോ​ചി​ച്ച്‌ പ​രി​ശോ​ധി​ക്കു​മെ​ന്നും കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ അ​റി​യി​ച്ചു.ഡ​ല്‍​ഹി ഹൈ​കോ​ട​തി മു​മ്ബാ​കെ​യും ഏ​ക സി​വി​ല്‍ കോ​ഡി​നാ​യു​ള്ള ഹ​ര​ജി​ക​ള്‍ നി​ല​വി​ലു​ണ്ട്. അവിടെയും കേന്ദ്രം സത്യവാങ്മൂലം സമര്‍പ്പിച്ചിട്ടുണ്ട്.

You may also like

error: Content is protected !!
Join Our WhatsApp Group