Home Featured നമ്മ മെട്രോ ഹോസൂരിലേക് നീട്ടാൻ നിർദേശം : തമിഴ്നാട് സാധ്യതാ പഠനം നടത്തണം

നമ്മ മെട്രോ ഹോസൂരിലേക് നീട്ടാൻ നിർദേശം : തമിഴ്നാട് സാധ്യതാ പഠനം നടത്തണം

ബംഗളുരു :ബംഗളുരു-ഹോസൂർ യാത്രാദൈർഘ്യം പകുതിയിൽ താഴെയാകുന്ന നമ്മ മെട്രോ പാത നിർദേശത്തിന് തത്വത്തിൽ അനുമതി.നമ്മ മെട്രോ ആർവി റോഡ് തമിഴ്നാട്ടിലെ ഹൊസൂരിലേക്കാ നീട്ടുക ബൊസനയിൽ നി ഹൊസൂർ വരെ 20.5 കിലോ മീറ്റർ ആണ് പുതിയ പാത, ഇല കട്രോണിക് സിറ്റി വഴിയാണ് ലൈൻ കടന്നുപോകുക.

ഇതിൽ 11.7 കിലോമീറ്റർ കർണാടക പരിധിയിലാണ്. പാതയുംടെ സാധ്യതാപഠനം തമിഴ്നാട് സർക്കാർ നടത്തണമെന്ന വ്യവസ്ഥയിലാണു മുഖ്യമന്ത്രി ബസവ രാജ് ബാമ്മ അംഗീകാരം നൽകിയതെന്ന് ബംഗളൂരു മെട്രോ റെയിൽ കോർപറേഷൻ (ബിഎം ആർസി എംഡി അഞ്ജും പർവേസ്കേന്ദ്ര നഗരകാര്യ സെക്രട്ടറിയെ അറിയിച്ചു.സംസ്ഥാന അതിർത്തി കടന്ന് പാത നിർമിക്കുന്നതിന് 2017ൽ രുപം നൽകിയ മെട്രോ റയിൽ നയം അനുവദിക്കുന്നുണ്ട്.

പ്രതിദിന യാത്രക്കാർ ഒട്ടേറെ

തമിഴ്നാട് കൃഷ്ണഗിരി ജില്ലയുടെ ഭാഗമായ ഹൊസൂരിലേക്ക് മെട്രോ ഓടിയാൽ ബംഗളുരുവിൽ നിന്ന് ഇവിടേക്കുള്ള യാത്രാ സമയം പകുതിയിൽ താഴെയാകും.വ്യവസായ മേഖലയായ ഹൊസൂരിലെ കമ്പനികളിലും ഫാക്ടറികളിലും ജോലി ചെയ്യാനായി ഒട്ടേറെ പേർ പ്രതിദിനം അതിർത്തി കടന്നു പോയിവരുന്നുണ്ട്.

ബെംഗളൂരുവിൽ ജോലി ചെയ്യാനായി ഹൊസൂർ ഭാഗങ്ങളിൽ നിന്നു വരുന്നവരും ഏറെയാണ്. ആർവി റോഡ്- ബൊധന നമ്മ മെട്രോ പാത നിർമാണം 2024ൽ പൂർത്തിയാക്കാനാകും വിധമാണ് നിലവിൽ പണി പുരോഗമിക്കുന്നത്.

സബേർബൻ പാതയും

ബംഗളൂരു നഗരത്തെ സമീപ നഗരത്തിതുമായി കൂട്ടിയിണക്കുന്ന സബർബൻ റെയിൽ പദ്ധതിയുടെ ഭാഗമായി യെലഹങ്ക ന്യൂ ടൗണിനു സമീപത്തെ രാജന് സ്റ്റേഷനിൽ നിന്ന് ഇലക്ട്രോണിക് സിറ്റിക്കു സമീപത്തെ ഹിലലിങ്ക സ്റ്റേഷൻ വരെ നിർമിക്കുന്ന 4624 കിലോമീറ്റർ റെയിൽ പാതയും ഹൊസൂർ നഗ ബന്ധിപ്പിക്കാൻ പോന്നതാണ്. 2025-ൽ സബർബൻ പാത യാഥർഥ്യമാകും.

You may also like

error: Content is protected !!
Join Our WhatsApp Group