ബാംഗ്ലൂർ: സംസ്ഥാനത്ത് ഇന്ന് 4,436 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 6,455 പേർ രോഗമുക്തരായി. ഇതോടെ ആകെ രോഗമുക്തരായവരുടെ എണ്ണം 2668705 ആയി. കോവിഡ് മൂലം ഇന്ന് റിപ്പോർട്ട് ചെയ്തത് 123 മരണം. സംസ്ഥാനത്തു കോവിഡ് മൂലം മരണപെട്ടവരുടെ ഇതുവരെ ഉള്ള ആകെ എണ്ണം 34,287 ആയി. കർണാടകയിലെ ആകെ കോവിഡ് രോഗികളുടെ എണ്ണം 28,19,465.
സംസ്ഥാനത്തെ ഇന്നത്തെ ടെസ്റ്റ് പോസിറ്റീവി നിരക്ക് 2.59%
ബാംഗ്ലൂർ അർബനിൽ ഇന്ന് റിപ്പോർട്ട് ചെയ്തത് 1008 കോവിഡ് പോസിറ്റീവ് കേസുകൾ, ഇതോടെ മൊത്തം രോഗികളുടെ എണ്ണം 69,257 ആയി. അസുഖം ഭേദമായവർ 1071. ഇന്ന് കോവിഡ് മൂലം റിപ്പോർട്ട് ചെയ്തത് 24 മരണം. ഇതോടെ ബാംഗ്ളൂരിലെ മൊത്തം കോവിഡ് മരണ
ജില്ല തിരിച്ചുള്ള കണക്ക്