ബംഗളുരു: സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തു വിട്ട റിപ്പോർട്ട് പ്രകാരം കർണാടകയിൽ ഇന്ന് 1708 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. അതോടെ നിലവിലുള്ള കോവിഡ് രോഗികളുടെ എണ്ണം 29,291 ആയി. ഇന്നലെ അസുഖം 2463 പേരുടെ അസുഖം ബേധമായി. പുതിയതായി 36 കോവിഡ് മരണം റിപ്പോർട്ട് ചെയ്തു. ആകെ കോവിഡ് ബാധിച്ചു മരിച്ചവരുടെ എണ്ണം 36,157 ആയി. കർണാടകയിൽ ഇതുവരെ റിപ്പോർട്ട് ചെയ്ത കോവിഡ് രോഗികളുടെ എണ്ണം 2883947 ആണ്.
ബംഗളുരു നഗര ജില്ല
- ഇന്ന് കോവിഡ് ബാധിച്ചത് : 386 പേർക്ക്
- നിലവിലുള്ള കോവിഡ് രോഗികൾ : 11751
- ഇന്നത്തെ കോവിഡ് മരണം : 9
- ജില്ലയിലെ ആകെ കോവിഡ് മരണം : 15796
- ഇന്ന് അസുഖം ബേധമായവർ : 793
- ജില്ലയിൽ ഇതുവരെ കോവിഡ് ബാധിച്ചത് : 12,22,189