Home covid19 കർണാടക: ഇന്ന് 1229 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു,ടിപിആർ: 0.66%

കർണാടക: ഇന്ന് 1229 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു,ടിപിആർ: 0.66%

by മൈത്രേയൻ

ബംഗളുരു: സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തു വിട്ട റിപ്പോർട്ട്‌ പ്രകാരം കർണാടകയിൽ ഇന്ന് 1229 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു.

കർണാടക കോവിഡ് റിപ്പോർട്ട്‌

  • നിലവിലുള്ള കോവിഡ് രോഗികളുടെ എണ്ണം : 18897
  • ഇന്ന് അസുഖം ബേധമായവരുടെ എണ്ണം : 1289
  • സംസ്ഥാനത്ത് ആകെ അസുഖം ബേധമായവർ : 2889809
  • പുതിയ കോവിഡ് മരണം : 13
  • ആകെ കോവിഡ് ബാധിച്ചു മരിച്ചവരുടെ എണ്ണം : 37261
  • സംസ്ഥാനത്ത് ഇതുവരെ റിപ്പോർട്ട്‌ ചെയ്ത കോവിഡ് രോഗികളുടെ എണ്ണം : 2945993
  • ടിപിആർ : 0.66%

ബംഗളുരു നഗര ജില്ല കണക്ക്

  • ഇന്ന് കോവിഡ് ബാധിച്ചത് : 310 പേർക്ക്‌
  • നിലവിലുള്ള കോവിഡ് രോഗികൾ : 7322
  • ഇന്നത്തെ കോവിഡ് മരണം : 0
  • ജില്ലയിലെ ആകെ കോവിഡ് മരണം : 15977
  • ഇന്ന് അസുഖം ബേധമായവർ : 329
  • ജില്ലയിൽ ഇതുവരെ കോവിഡ് ബാധിച്ചത് : 1236925

ഒറ്റ രെജിസ്ട്രേഷൻ: രാജ്യത്ത് എവിടെയും ഉപയോഗിക്കാം; ബി.എച്ച് സീരീസിനു തുടക്കം ഇട്ട് കേന്ദ്ര സര്‍ക്കാര്‍*

You may also like

Leave a Comment

error: Content is protected !!
Join Our WhatsApp Group