Home Uncategorized കർണാടക: ടെസ്റ്റ്‌ പോസിറ്റീവി നിരക്ക് 2.58%, മരണം 115

കർണാടക: ടെസ്റ്റ്‌ പോസിറ്റീവി നിരക്ക് 2.58%, മരണം 115

by മൈത്രേയൻ

ബാംഗ്ലൂർ: സംസ്ഥാനത്ത് ഇന്ന് 4,272 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു, നിലവിൽ സംസ്ഥാനത്തെ കോവിഡ് രോഗികളുടെ എണ്ണം 1,05,226. ഇന്ന് രോഗമുക്തരായവരുടെ എണ്ണം 6126, ഇതോടെ ആകെ രോഗമുക്തരായവരുടെ എണ്ണം 2691123 ആയി. കോവിഡ് മൂലം ഇന്ന് റിപ്പോർട്ട്‌ ചെയ്തത് 115 മരണം. സംസ്ഥാനത്തു കോവിഡ് മൂലം മരണപെട്ടവരുടെ ഇതുവരെ ഉള്ള ആകെ എണ്ണം 34,654 ആയി. കർണാടകയിലെ ആകെ കോവിഡ് ബാധിച്ചവരുടെ എണ്ണം 28,31026.

സംസ്ഥാനത്തെ ഇന്നത്തെ ടെസ്റ്റ്‌ പോസിറ്റീവി നിരക്ക് 2.58%

*വാരാന്ത്യ കർഫ്യൂവിൽ അവശ്യവസ്തുക്കളും സേവനങ്ങളും കൈകാര്യം ചെയ്യുന്ന കടകളുടെ പ്രവർത്തനവും കർണാടക സർക്കാർ അനുവദിച്ചു*

ബാംഗ്ലൂർ അർബനിൽ ഇന്ന് റിപ്പോർട്ട്‌ ചെയ്തത് 955 കോവിഡ് പോസിറ്റീവ് കേസുകൾ, ഇതോടെ നിലവിലുള്ള രോഗികളുടെ എണ്ണം 65997 ആയി. അസുഖം ഭേദമായവർ 1174, ഇന്ന് കോവിഡ് മൂലം റിപ്പോർട്ട്‌ ചെയ്തത് 16 മരണം. ഇതോടെ ബാംഗ്ളൂരിലെ മൊത്തം കോവിഡ് ബാധിച്ചു മരിച്ചവരുടെ എണ്ണം 15,570 ആയി.

ഇതുവരെ ബാംഗ്ളൂരിൽ മാത്രം 1210642 പേർക്ക് കോവിഡ്-19 ബാധിച്ചു

ജില്ല തിരിച്ചുള്ള രോഗികളുടെ കണക്കുകൾ

You may also like

Leave a Comment

error: Content is protected !!
Join Our WhatsApp Group