Home covid19 കർണാടകയിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 3104 പേർക്ക്. മരണം 92 പേർ

കർണാടകയിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 3104 പേർക്ക്. മരണം 92 പേർ

ബംഗളുരു: സംസ്ഥാനത്ത് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 3104 പേർക്ക്. നിലവിലെ കോവിഡ് രോഗികളുടെ എണ്ണം 40016 . അസുഖം ബേധമായവർ 4992 . ആകെ രോഗമുക്താരുടെ എണ്ണം 2784030 . ഇന്ന് കോവിഡ് മൂലം മരണപെട്ടത് 92 .

കോവിഡിന്റെ പശ്ചാത്തലത്തിൽ നിങ്ങൾ ബാംഗ്ലൂർ നിന്നും നിങ്ങളുടെ നാട്ടിലേക് പോയവരാണോ? ഭീമമായ തുക ഇപ്പോഴും വാടക കൊടുക്കുന്നുണ്ടോ? ഉണ്ടെങ്കിൽ നിങ്ങൾക്കു തുച്ഛമായ നിരക്കിൽ GPR Safe Storage ഉപയോഗപ്പെടുത്താവുന്നതാണ് >പാക്കിങ് ആൻഡ് മൂവിങ് സർവീസ് >സ്റ്റോറേജ് ഫെസിലിറ്റി
GPR Safe Storage Contact: +91 80954 70818 www.gharperaho.in

സംസ്ഥാനത്തെ ആകെ കോവിഡ് മരണ സംഖ്യ 35526 . ടെസ്റ്റ്‌ പോസിറ്റിവിറ്റി നിരക്ക്2.65%.സംസ്ഥാനത്ത് ഇതുവരെ റിപ്പോർട്ട്‌ ചെയ്തത് 28,59595 കോവിഡ് കേസുകൾ.

ബംഗളുരു ജില്ലയിലെ കണക്കുകൾ

  • ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് : 715 പേർക്ക്
  • നിലവിലെ കോവിഡ് രോഗികളുടെ എണ്ണം : 14232
  • അസുഖം ബേധമായവർ : 1863
  • ഇന്ന് കോവിഡ് മൂലം മരണപെട്ടത് : 15
  • ജില്ലയിലെ ആകെ കോവിഡ് മരണ സംഖ്യ : 15,690
  • ജില്ലയിൽ ഇതുവരെ റിപ്പോർട്ട്‌ ചെയ്തത് 1216869 കോവിഡ് കേസുകൾ
The Shoe Shop!!
NIKE,ADIDAS,PUMA,REEBOK,SKECHERS!!
തുടങ്ങി ലോകോത്തര ബ്രാൻഡ് ഷൂ ഉത്പന്നങ്ങൾ 50% മുതൽ 70% വരെ വിലക്കുറവിൽ കൊറമംഗലയിലും ഇന്ദിര നഗറിലും
📱വിശദമായ വിവരങ്ങൾക്ക് വാട്സ്ആപ്പ് മെസ്സേജ് ചെയ്യാം 7806918741
follow us on Instagram 👇👇👇
https://instagram.com/theshoeshopbangalore?igshid=oae1ks9fmhpw

You may also like

Leave a Comment

error: Content is protected !!
Join Our WhatsApp Group