Home covid19 കർണാടകയിൽ ഇന്ന് 34047കോവിഡ് കേസുകൾ ;ബെംഗളൂരുവിൽ 21071 പേർക്ക് കൂടി രോഗം

കർണാടകയിൽ ഇന്ന് 34047കോവിഡ് കേസുകൾ ;ബെംഗളൂരുവിൽ 21071 പേർക്ക് കൂടി രോഗം

This image has an empty alt attribute; its file name is join-news-group-bangalore_malayali_news-1.jpg

ബെംഗളൂരു: സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിൻ പ്രകാരം സംസ്ഥാനത്ത് ഇന്ന് കോവിഡ് കേസുകൾ 34047 റിപ്പോർട്ട് ചെയ്തു.5902 പേരെ ഡിസ്ചാർജ് ചെയ്തു.ടെസ്റ്റ് പോസിറ്റീവിറ്റി 19.29%കൂടുതൽ വിവരങ്ങൾ താഴെ.

കർണാടക : Covid 19

ഇന്ന് ഡിസ്ചാർജ് : 5902
ആകെ ഡിസ്ചാർജ് : 2983645
ഇന്നത്തെ കേസുകൾ : 34047
ആകെ ആക്റ്റീവ് കേസുകൾ : 197982
ഇന്ന് കോവിഡ് മരണം : 13
ആകെ കോവിഡ് മരണം : 38431
ആകെ പോസിറ്റീവ് കേസുകൾ : 3220087
ഇന്നത്തെ പരിശോധനകൾ : 176470
ആകെ പരിശോധനകൾ: 58987511

ബെംഗളൂരു നഗര ജില്ല കണക്കുകൾ

ഇന്നത്തെ കേസുകൾ : 21071
ആകെ പോസിറ്റീവ് കേസുകൾ: 1416807
ഇന്ന് ഡിസ്ചാർജ് : 3978
ആകെ ഡിസ്ചാർജ് : 1254153
ആകെ ആക്റ്റീവ് കേസുകൾ : 146200
ഇന്ന് മരണം : 5
ആകെ മരണം : 16453

You may also like

error: Content is protected !!
Join Our WhatsApp Group